ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര മന്ത്രാലയം

രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ വിഷയത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗരേഖ. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്നതിനും ഡൗൺലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം, സാക്ഷരത, …

ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര മന്ത്രാലയം Read More

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍

ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 395 കോടി ഡോളര്‍(32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്‌ല യുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ …

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍ Read More

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ വീട് ഉയർത്തുന്ന അന്യസംസ്ഥാന സംഘങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും ഈ രംഗത്ത് . വെള്ളക്കെട്ടുകളിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാൽ ഇവ ശരിയായ രീതിയിൽ …

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും Read More

സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം. ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണു പുരസ്കാരത്തിന് അർഹമാക്കിയത്. വേൾഡ് ട്രാവൽ മാർക്കറ്റ് വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. …

സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം Read More

സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ

യൂറോപ്യൻ കമ്പനിക്കു വേണ്ടി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽസ് (സിഎസ്ഒവി) നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ. കടലിലെ വിൻഡ് ഫാമുകൾക്കു വേണ്ടിയാണു കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ഉപയോഗിക്കുന്നത്. എന്നാൽ, ഏതു കമ്പനിക്കു വേണ്ടിയാണു കപ്പൽ നിർമിക്കുന്നതെന്നും …

സിഎസ്ഒവി നിർമിക്കുന്നതിനായി കൊച്ചി ഷിപ്‌യാഡിന് 1000 കോടി രൂപയുടെ കരാർ Read More

ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്

എല്ലാ വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.സി സഖറിയാസ്, മേരി സഖറിയാസ് …

ബുക്കിറ്റ് ആപ്ലിക്കേഷനുമായി ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് Read More

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്

എസ്.ബി.ഐയുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ്. തിങ്കളാഴ്ച മാത്രം ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം ലഭിച്ചതാണ് ബാങ്കിന് നേട്ടമായത്. അതായത് ഒക്ടോബര്‍ പാദത്തില്‍ കമ്പനി നേടിയത് 13,264.62 കോടി …

എസ്.ബി.ഐ യുടെ ഓഹരി വിലയില്‍ റെക്കോഡ് കുതിപ്പ് Read More

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിയില്‍ കാര്യമായ …

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു Read More

വരുമോ ഒരൊറ്റ സ്വർണവില?സ്വന്തമാക്കാം ഇജിആർ എന്ന ‘സ്വർണ ഓഹരി

ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്‌സി) ഓഹരിപോലെ …

വരുമോ ഒരൊറ്റ സ്വർണവില?സ്വന്തമാക്കാം ഇജിആർ എന്ന ‘സ്വർണ ഓഹരി Read More