പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള മാർഗനിർദേശളൊരുക്കാൻ കേന്ദ്രസംഘം അടുത്താഴ്ച കേരളത്തിൽ
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ നിർദിഷ്ട വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള ടെൻഡർ രേഖ തയാറാണെങ്കിലും നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ മാർഗനിർദേശം കൂടി ലഭിച്ച ശേഷമാകും ടെൻഡറിങ്ങിലേക്കു കടക്കുക. പദ്ധതി ഒറ്റ ഘട്ടമായാണോ ഒന്നിലധികം ഘട്ടമായാണോ …
പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കുള്ള മാർഗനിർദേശളൊരുക്കാൻ കേന്ദ്രസംഘം അടുത്താഴ്ച കേരളത്തിൽ Read More