ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ
സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഉപദേശം നൽകുന്ന ഇൻഫ്ലുവൻസേഴ്സുമായി ബന്ധപ്പെട്ട് (ഫിൻഫ്ലുവൻസേഴ്സ്) ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി കൺസൽറ്റേഷൻ പേപ്പർ പുറത്തിയേക്കും. ഓഹരി ബ്രോക്കർമാരോടക്കം ഫിൻഫ്ലുവൻസേഴ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സെബി നിർദേശിച്ചേക്കും.
ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ Read More