എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. …

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ Read More

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് മുകളിൽ നിന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നേട്ടം നിലനിർത്താൻ സഹായിച്ചത്. ബാങ്കിങ് മുന്നിൽ …

ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. Read More

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ

ഓഹരിനിക്ഷേപകർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം 2024 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉത്തരവിറക്കി. ഓഹരികൾ നോമിനിക്ക് കൈമാറുന്ന പ്രക്രിയ കൂടുതൽ സുഗമമാക്കാനാണ് സംവിധാനം. ജോയിന്റ് അക്കൗണ്ട് ഹോൾഡർ, നോമിനി, …

ഓഹരി നിക്ഷേപകരുടെ മരണം റിപ്പോർട്ട് ചെയ്യാനുള്ള കേന്ദ്രീകൃത സംവിധാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ Read More

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി

ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ …

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി Read More

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക്

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ രാജ്യാന്തര വിപണിയുടെ സമ്മർദ്ദവും, എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ചയും ഇന്ന്ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. കൊറിയയും, ഇന്തോനേഷ്യയും ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം …

കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് Read More

നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ

തുടർച്ചയായ മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിൽ കുതിപ്പ്. ചില്ലറ വില സൂചിക കുറഞ്ഞതും വ്യാവസായികോൽപാദനം ഉയർന്നതുമാണ് ഇന്ത്യൻ വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. ഇന്നലെ 246 പോയിന്റ് ഉയർന്ന് 67,466 പോയിന്റിലെത്തി. റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്താണിത്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു …

നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ Read More

360 വണ്‍ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 18 വരെ

360 വണ്‍ അസറ്റ് മാനേജ്മെന്‍റിന്‍റെ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒക്ടോബര്‍ മൂന്നു മുതല്‍ തുടര്‍ വില്‍പനയ്ക്കും തിരിച്ചു വാങ്ങലിനും …

360 വണ്‍ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 18 വരെ Read More

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ.

ഓഹരി വിപണി മുന്നേറിയതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ് 152.12 പോയിന്റ് ഉയർന്ന് 65,780.26ൽ എത്തിയതോടെയാണ് കമ്പനികളുടെ ആകെ വിപണി മൂല്യം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായ 316.64 ലക്ഷം കോടിയിൽ …

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ. Read More

ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്.

അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് …

ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. Read More