സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ്

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ് സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും …

സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ് Read More

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടാറ്റ ഡിജിറ്റലാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റയുടെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ അടിസ്ഥാനമാക്കി സ്റ്റോക് ട്രേഡിങ്, മ്യൂച്ച്വല്‍ ഫണ്ട് …

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം Read More

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച് വ്യക്തമാക്കുന്നത്. പല വൻകിട നിക്ഷേപകരും …

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ Read More

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ്

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും വൻ ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നു. സോഷ്യൽ മീഡിയയിലെ റീലുകളിലൂടെയാണ് ഇരകളെ തട്ടിപ്പുകാർ കണ്ടെത്തുന്നത്. ഫോറെക്സ് വ്യാപാരം നടത്തിയാൽ ഡോളറിൽ ലാഭം നൽകാമെന്ന് പ്രേരിപ്പിച്ച് ഇരകളെ വിശ്വസിപ്പിക്കാൻ ആദ്യം കുറച്ച് ഡോളർ നൽകിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ലാഭം …

ഫോറെക്‌സിലൂടെയും, കമ്മോഡിറ്റി ട്രേഡിങിലൂടെയും ലാഭമുണ്ടാക്കാമെന്ന പേരിലും തട്ടിപ്പ് Read More

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്. റെക്കോർഡ് തിയതി ജനുവരി 5 ആണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. നെസ്‌ലെയുടെ ഉത്പന്നങ്ങളെല്ലാം തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. …

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു Read More

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ

കുതിപ്പ് തുടരുന്ന ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ. സെൻസെക്സ് 71,000 പോയിന്റ് കടന്ന് 71,483.75ൽ എത്തി. 969.55 പോയിന്റ് കയറ്റം. ഒരവസരത്തിൽ 1091 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 273.95 പോയിന്റ് കയറി 21,456.65 പോയിന്റിലെത്തി. വിദേശ ധനസ്ഥാപനങ്ങൾ വൻ …

ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ Read More

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ

ഓഹരി വിപണികൾ മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. 2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. …

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ Read More

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി

ഫെഡറൽ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമർപ്പിച്ചത്. 750 കോടി രൂപ ഓഹരികളിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. …

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി Read More

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ

ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഓഫർ ഫോർ സെയിൽ നടക്കുന്ന ഐപിഒയിൽ 6.08 കോടി ഓഹരികൾ ആണ് വിൽക്കുക. മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. …

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ Read More

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന ഇന്ന് ആരംഭിക്കും

കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതൽ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 7 വരെ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാം. 390.7 കോടി രൂപയുടെ പുതിയ …

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രഥമ ഓഹരി വിൽപന ഇന്ന് ആരംഭിക്കും Read More