മണപ്പുറം ഫിനാൻസിന്റെ ആശിർവാദ് മൈക്രോ ഫിനാൻസിന് ഐപിഒ അനുമതി

മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന് പ്രാഥമിക ഓഹരി വിൽപനയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി. 1500 കോടി കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്. രണ്ടു ബ്രാഞ്ചുകളുമായി 2008ൽ തമിഴ്നാട്ടിലാണ് ആശിർവാദ് മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചത്. …

മണപ്പുറം ഫിനാൻസിന്റെ ആശിർവാദ് മൈക്രോ ഫിനാൻസിന് ഐപിഒ അനുമതി Read More

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ എൻഎസ്ഇ-ക്ക് സെബിയുടെ അനുമതി

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎസ്ഇ) സെബിയുടെ അനുമതി. സൂചികയ്ക്ക് 24ന് തുടക്കമാകും. നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50. മൂന്ന് സീരിയൽ പ്രതിമാസ ഇൻഡക്സ് …

നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ എൻഎസ്ഇ-ക്ക് സെബിയുടെ അനുമതി Read More

പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപനയ്ക്ക്

ഓയിൽ കമ്പനികൾ, റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിങ് ഫർണസുകളും നിർമിച്ചു നൽകുന്ന പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നു. ഏപ്രിൽ 23ന് ആരംഭിക്കുന്ന ഐപിഒ 25ന് അവസാനിക്കും. 395 രൂപ …

പ്രമുഖ കമ്പനിയായ ജെഎൻകെ ഇന്ത്യ പ്രാരംഭ ഓഹരി വിൽപനയ്ക്ക് Read More

നിക്ഷേപതട്ടിപ്പ് വ്യാപകം;സോഷ്യൽ മീഡിയ ഉപദേശം വിശ്വസിക്കരുതെന്ന് സെബി

സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെബി. നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. തട്ടിപ്പുകാർ ഇരകളെ …

നിക്ഷേപതട്ടിപ്പ് വ്യാപകം;സോഷ്യൽ മീഡിയ ഉപദേശം വിശ്വസിക്കരുതെന്ന് സെബി Read More

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി

മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി Read More

എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ( എൻഎസ്ഇ ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിങ്, നിഫ്റ്റി500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ, നിഫ്റ്റി മിഡ്‌സ്മാൾ …

എൻഎസ്ഇ(NSE) ഏപ്രിൽ 8 മുതൽ നാല് പുതിയ സൂചികകൾ അവതരിപ്പിക്കും Read More

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കിങ് പങ്കാളികളായി ലുലു ഗ്രൂപ്പ്

ഓഹരി വിൽപനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റൽ, അബുദാബി കമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോൾഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികൾ ലിസ്റ്റ് …

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കിങ് പങ്കാളികളായി ലുലു ഗ്രൂപ്പ് Read More

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ …

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി Read More

ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം

ഇന്ന് രാജ്യാന്തര വിപണിയ്ക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്നവസാനിച്ചത്. ഇന്ന് …

ഇന്ന് ഓഹരിവിപണിയിൽ എഫ്എംസിജിയൊഴികെ മറ്റെല്ലാ മേഖലകളും നഷ്ടം Read More