അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി

ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ട് ത്രൈമാസങ്ങളിൽ രേഖപ്പെടുത്തിയ തളർച്ചയ്ക്കുശേഷം അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി. ജൂലൈ സെപ്റ്റംബർ പാദത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 2.6% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോർഡ് തലത്തിലെ വിലക്കയറ്റവും പലിശ നിരക്ക് വർദ്ധനയുമുണ്ടായിട്ടും സാമ്പത്തികരംഗം …

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി Read More

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ്

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻറെ ഭാഗമായി ഇന്ത്യയിലേക്ക് ആദ്യമായി സ്വർണ ഇറക്കുമതി നടത്തുന്ന ആദ്യത്തെ ജ്വല്ലറിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. കരാറിൻ്റെ ഭാഗമായി ഒരു ശതമാനം നികുതി ഇളവോടെ ഐസിഐസിഐ ബാങ്ക് മുഖേന 25 …

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ് Read More

ഇജിആർ അവതരിപ്പിച്ച് ബിഎസ്ഇ (BSE)

ഓഹരി രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്(ഇജിആർ) ബിഎസ്ഇ അവതരിപ്പിച്ചു. ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരത്തിലാണ് 995,999 ശുദ്ധിയുള്ള സ്വർണ്ണ ഇടപാടുകൾ അവതരിപ്പിച്ചത്. ഒരു ഗ്രാമും അതിൻറെ ഗുണിതങ്ങളുമായി വ്യാപാരം നടത്താം. 10 ഗ്രാമും അതിൻറെ ഗുണിതങ്ങളും, …

ഇജിആർ അവതരിപ്പിച്ച് ബിഎസ്ഇ (BSE) Read More

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം

ദീപാവലിദിനസന്ധ്യയിലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചതോടെ നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ. ലക്ഷ്മി പൂജയ്ക്കുശേഷം നടന്ന വ്യാപാരത്തിൽ ഓൺലൈനായും ട്രേഡിങ് ടെർമിനലുകളിലൂടെയും രാജ്യത്തെങ്ങുമുള്ള ഓഹരി നിക്ഷേപകർ പങ്കെടുത്തു. സെന്സെക്സിലും നിഫ്റ്റിയിലും 0.9% വർധനയാണ് രേഖപ്പെടുത്തിയത്. ബഹുഭൂരിപക്ഷം …

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം Read More

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം

ഹൈന്ദവ സാമ്പത്തിക വർഷമായി കണക്കാക്കുന്ന സംവത് 2079ന് ഇന്നു തുടക്കം കുറിക്കുന്നതു പ്രമാണിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരു മണിക്കൂർ മാത്രമുള്ള മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നത് അടുത്ത 52 ആഴ്ചകളിൽ നടത്തുന്ന ഇടപാടുകളിൽനിന്നു കൈവരുന്നതു വലിയ നേട്ടങ്ങളാകണമെന്ന ആഗ്രഹത്തിനു തിരികൊളുത്തുന്ന മുഹൂർത്ത വ്യാപാരം …

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം Read More

മെറ്റ ഓഹരിവില ഇടിയുന്നു

ഓഹരിവില കയറി കയറി കഴിഞ്ഞ വർഷം ഏപ്രിലിൽ 347 ഡോളർ വരെ എത്തിയിരുന്നതാണ്. ആപ്പിളും ഗൂഗിളും പ്രൈവസി പോളിസി കർശനമാക്കിയതോടെ വിലയിടിയാൻ തുടങ്ങി. ഇക്കൊല്ലം മാർച്ചിൽ വില 233 ഡോളറിലെത്തി. വീണ്ടും താഴ്ന്ന് ഇപ്പോൾ 136 ഡോളറിലാണ് മെറ്റ ഓഹരിയുടെ നിൽപ്പ്.ഉപയോക്താക്കളുടെ …

മെറ്റ ഓഹരിവില ഇടിയുന്നു Read More

83 രൂപ കടന്ന് ഡോളർ വില,രൂപയുടെ മൂല്യ സംരക്ഷണം റിസർവ് ബാങ്കിന് വെല്ലുവിളി

യു എസ് ഡോളറുമായുള്ള വിനിമയത്തിൽ കരുത്തു ചോരുന്ന രൂപ 83.02 നിലവാരത്തിൽ ചരിത്രത്തിലാദ്യമാണ് നിരക്ക് ഇത്രയും താഴ്ന്ന നിലവാരത്തിൽ എത്തുന്നത്. പണപ്പെരുപ്പത്തെ മെരുക്കാൻ പ്രയാസപ്പെടുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു (ആർബിഐ) കറൻസിയുടെ മൂല്യ സംരക്ഷണവും കടുത്ത തലവേദനയാകുകയാണ്.ഇന്നലെ ഒറ്റ ദിവസം …

83 രൂപ കടന്ന് ഡോളർ വില,രൂപയുടെ മൂല്യ സംരക്ഷണം റിസർവ് ബാങ്കിന് വെല്ലുവിളി Read More

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി

ഇ-രൂപയുടെ ഘടന? ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് നിലവിലുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള ഒരു വിനിമയ മാർഗ്ഗം ആയിരിക്കും. അതായത് ഇപ്പോഴുള്ള കറൻസി നോട്ടുകൾക്ക് പകരമാവില്ല. ഇതിന് ഇന്നുള്ള കറൻസി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റൽ രൂപത്തിൽ ആകുന്നത് …

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി Read More

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ

കയറ്റുമതിയിലും വ്യവസായ വളർച്ചയിലും കുത്തനെ ഇടിവ്, ചില്ലറ, മൊത്ത വ്യാപാര മേഖലകളിൽ വിലക്കയറ്റം ,വർദ്ധിക്കുന്ന പലിശനിരക്ക്, ഡോളറിനെതിരെ കറൻസിയുടെ മൂല്യതകർച്ച, കുത്തനെ കയറുന്ന എണ്ണ-പ്രകൃതിവാതക വില…! സാമ്പത്തിക ദുർനിമിത്തങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയാണ്. ആഗോള മാന്ദ്യത്തിൻറെ അതിശൈത്യത്തിലേക്ക് ആണ് ഈ …

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ Read More

ടിസിഎസിന് വരുമാനം 10431 കോടി

 മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331  കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം  ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 …

ടിസിഎസിന് വരുമാനം 10431 കോടി Read More