സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്?

ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് ഒരു നിശ്ചിത അനുപാതത്തിൽ കൂടുതൽ ഷെയറുകൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്. ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വർധിക്കുന്നത് എന്നതിനാൽ കമ്പനിയുടെ മൊത്തം മാർക്കറ്റ് …

സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്? Read More

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു

ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്. ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ …

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു Read More

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം

ഇന്ത്യയിലെ ഓഹരി വിപണി പുതുവർഷപ്പിറവിക്കു മുമ്പു സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് നിലവാരത്തിലെത്തുമെന്ന നിരീക്ഷണങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% കൂടി വർധന പ്രഖ്യാപിച്ചു. വർധന നിലച്ചെന്നു പറയാറായിട്ടില്ലെന്നു  ചെയർമാൻ ജെറോം പവൽ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ബാങ്ക് ഓഫ് …

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം Read More

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക്

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 15 …

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിവിലേക്ക് Read More

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളറിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ …

കറന്‍സികളുടെ മൂല്യമിടിവ് തടയാൻ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍ Read More

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി

ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യന്‍ വിപണി .മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി Read More

ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഐപിഒ നവംബർ 3 മുതൽ 7

മെഡാന്റ ബ്രാൻഡിൽ ആശുപത്രി ബിസിനസ് നടത്തുന്ന ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന(ഐപിഒ) നവംബർ 3 മുതൽ 7 വരെ നടക്കും. 2,200 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കടം വീട്ടാനും വ്യവസായ വികസനത്തിനുമാകും പണം ഉപയോഗിക്കുക.

ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഐപിഒ നവംബർ 3 മുതൽ 7 Read More

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി

ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ട് ത്രൈമാസങ്ങളിൽ രേഖപ്പെടുത്തിയ തളർച്ചയ്ക്കുശേഷം അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി. ജൂലൈ സെപ്റ്റംബർ പാദത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 2.6% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെക്കോർഡ് തലത്തിലെ വിലക്കയറ്റവും പലിശ നിരക്ക് വർദ്ധനയുമുണ്ടായിട്ടും സാമ്പത്തികരംഗം …

അമേരിക്കൻ സമ്പദ് വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി Read More

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ്

ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻറെ ഭാഗമായി ഇന്ത്യയിലേക്ക് ആദ്യമായി സ്വർണ ഇറക്കുമതി നടത്തുന്ന ആദ്യത്തെ ജ്വല്ലറിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. കരാറിൻ്റെ ഭാഗമായി ഒരു ശതമാനം നികുതി ഇളവോടെ ഐസിഐസിഐ ബാങ്ക് മുഖേന 25 …

ഇന്ത്യ-യുഎഇ പങ്കാളിത്ത കരാർ: സ്വർണം ഇറക്കുമതി ചെയ്ത് മലബാർ ഗോൾഡ് Read More

ഇജിആർ അവതരിപ്പിച്ച് ബിഎസ്ഇ (BSE)

ഓഹരി രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്(ഇജിആർ) ബിഎസ്ഇ അവതരിപ്പിച്ചു. ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരത്തിലാണ് 995,999 ശുദ്ധിയുള്ള സ്വർണ്ണ ഇടപാടുകൾ അവതരിപ്പിച്ചത്. ഒരു ഗ്രാമും അതിൻറെ ഗുണിതങ്ങളുമായി വ്യാപാരം നടത്താം. 10 ഗ്രാമും അതിൻറെ ഗുണിതങ്ങളും, …

ഇജിആർ അവതരിപ്പിച്ച് ബിഎസ്ഇ (BSE) Read More