ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിലെ 2.36% ഓഹരികൾ പ്രൊമോട്ടർമാർക്ക് വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സ്. കല്യാൺ ജ്വല്ലേഴ്സ് പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷെയർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം ഓഹരി ഒന്നിന് 535 രൂപയ്ക്കുവീതം 2.42 കോടി …

ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ് Read More

എൻഎസ്ഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10കോടി പിന്നിട്ടു

ഇന്ത്യൻ ഓഹരി വിപണിയായ എൻഎസ്ഇയിൽ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്) നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഒറ്റ പാനും ഒറ്റ അക്കൗണ്ടുമായി നിക്ഷേപിക്കുന്നവരുടെ എണ്ണമാണിത്. ഒന്നിലധികം അക്കൗണ്ടുള്ളവരുടെ കണക്ക് കൂടി ചേർത്താൽ, മൊത്തം നിക്ഷേപകർ 19 കോടിയാണെന്ന് എൻഎസ്ഇ …

എൻഎസ്ഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10കോടി പിന്നിട്ടു Read More

ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും

നിക്ഷേപകർ കാത്തിരുന്ന ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും. വിദേശ സ്ഥാപന നിക്ഷേപകർക്ക് ഒരു ദിവസം മുൻപേ നിക്ഷേപത്തിന് അവസരമുണ്ട്. 6 വരെ അപേക്ഷിക്കാം. 5500 കോടി രൂപയുടെ പുതിയ ഓഹരികളും 8.49 കോടി ഓഹരികൾ ഓഫർ ഫോർ …

ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും Read More

ഇൻട്രാ-ഡേ വ്യാപാരം നഷ്ടമെന്ന് സെബി;

ഓഹരി വിപണിയിലെ ഇൻട്രാ-ഡേ വ്യാപാരം (ഓഹരി വാങ്ങുന്ന ദിവസം തന്നെ വിൽക്കുക) നഷ്ടക്കണക്കുകളുടേതാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).2022-23ലെ വ്യക്തിഗത ഓഹരി നിക്ഷേപകരിൽ 70 ശതമാനം പേരും നേരിട്ടത് നഷ്ടം. അതായത്, 10ൽ …

ഇൻട്രാ-ഡേ വ്യാപാരം നഷ്ടമെന്ന് സെബി; Read More

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്

ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു …

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ് Read More

ഓഹരി വിപണിക്ക് ഇന്ന് അവധി

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഹരി വിപണിക്ക് ഇന്ന് അവധി Read More

‘ബ്ലാക്കിൽ’ ഓഹരി വ്യാപാരം? എന്താണ് ‘ഡബ്ബ ട്രേഡിങ്ങ്’

സ്റ്റോക്ക് എക്സ് ചേഞ്ചുകളിലൂടെയല്ലാതെ നിയമ വിരുദ്ധമായി നടത്തുന്ന ഒരു ചൂതാട്ടമാണ് ഡബ്ബ ട്രേഡിങ്ങ് .വളരെ അപകടം പിടിച്ച ഡബ്ബ ട്രേഡിങ്ങ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തരുതെന്ന് സെബിയുടെയും, എൻ എസ് ഇ യുടെയും,ബി എസ് ഇ യുടെയും മുന്നറിയിപ്പ് ഉണ്ടാകാറുണ്ടെങ്കിലും പലരും …

‘ബ്ലാക്കിൽ’ ഓഹരി വ്യാപാരം? എന്താണ് ‘ഡബ്ബ ട്രേഡിങ്ങ്’ Read More

ഓഹരികളിൽ നിക്ഷേപം ;കൂടുന്നു; ജൂണിൽ 42 ലക്ഷം പുതു നിക്ഷേപകർ

ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 മാസത്തെ ഉയരത്തിലെത്തി. 42.4 ലക്ഷം ഡിമാറ്റ്അക്കൗണ്ടുകൾ ജൂണിൽ പുതുതായി തുറന്നുവെന്നും ഇതോടെ മൊത്തം നിക്ഷേപകർ 16 കോടി കവിഞ്ഞുവെന്നും സെൻട്രൽ ഡെപ്പോസിറ്ററി …

ഓഹരികളിൽ നിക്ഷേപം ;കൂടുന്നു; ജൂണിൽ 42 ലക്ഷം പുതു നിക്ഷേപകർ Read More

ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ

കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ എൽഐസിയുടെ ഓഹരി വിൽപന 21000 കോടിക്കായിരുന്നു.ഇതു …

ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ Read More

ഉയരത്തിൽ വ്യാപാരം ആരംഭിച്ച വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി

റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി നേരിയ നഷ്ടം കുറിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 24236 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 18 പോയിന്റുകൾ നഷ്ടമാക്കി 24123 പോയിന്റിലാണ് ഇന്ന് …

ഉയരത്തിൽ വ്യാപാരം ആരംഭിച്ച വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി Read More