വിപണി നേട്ടത്തോടെ മുന്നേറുന്നു,സെൻസെക്‌സ് 250 പോയിന്റ് ഉയർന്നു

പ്രധാന സൂചികകളായ  ബിഎസ്ഇ സെൻസെക്‌സ് 250 പോയിന്റ് ഉയർന്ന് 61,600 ലെവലിലും നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 18,350 ലെവലിലും വ്യാപാരം നടത്തുന്നു. ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ട്വിൻസ്, മാരുതി സുസുക്കി, ഭാരതി എയർടെൽ തുടങ്ങിയ സൂചിക-ഹെവിവെയ്റ്റുകളിലുടനീളം നേട്ടമുണ്ടാക്കിയതിന്റെ പിന്തുണയോടെയാണ് ആഭ്യന്തര …

വിപണി നേട്ടത്തോടെ മുന്നേറുന്നു,സെൻസെക്‌സ് 250 പോയിന്റ് ഉയർന്നു Read More

ഓഹരികൾ വിപണിയിൽ നേട്ടത്തിന്റെ ഉയരത്തിൽ കേരളത്തിൽ നിന്നും ഉള്ള കമ്പനികളും

കേരളം ആസ്ഥാനമായതും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ മുപ്പതോളം കമ്പനികളിൽ ഒൻപത് എണ്ണത്തിന്റെ ഓഹരികൾ വിപണിയിലെ സമീപകാല മുന്നേറ്റത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു ശ്രദ്ധേയമായി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ ആയിരുന്നു ഇന്നലെ ഇവയുടെ വ്യാപാരം. ഓഹരി വിപണിയിൽ വലിയ …

ഓഹരികൾ വിപണിയിൽ നേട്ടത്തിന്റെ ഉയരത്തിൽ കേരളത്തിൽ നിന്നും ഉള്ള കമ്പനികളും Read More

വിപണിയില്‍ നഷ്ടം തുടരുന്നു.നിഫ്റ്റി 18,350ന് താഴെയെത്തി

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തല്‍ വിപണിയിലുണ്ടാക്കിയ ഭീതിക്ക് അറുതിയായില്ല. നിഫ്റ്റി 18,350ന് താഴെയെത്തി. സെന്‍സെക്‌സ് 260 പോയന്റ്നഷ്ടത്തില്‍ 61,538ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,337ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, മാരുതി …

വിപണിയില്‍ നഷ്ടം തുടരുന്നു.നിഫ്റ്റി 18,350ന് താഴെയെത്തി Read More

വിപണിയില്‍ നഷ്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍

രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടം. യുഎസ് കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് അര ശതമാനം നിരക്ക് കൂട്ടിയതാണ് ആഗോളലതലത്തില്‍ സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 62,584ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 18,633ലുമാണ് വ്യാപാരം നടക്കുന്നത്. നിരക്ക് …

വിപണിയില്‍ നഷ്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ Read More

ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു

ശക്തമായ ആഗോള സൂചനകൾക്കും സ്ഥിരമായ വിദേശ ഒഴുക്കിനും ഇടയിൽ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,650 ലും ബിഎസ്ഇ  സെൻസെക്സ് 150 പോയിൻറിലധികം ഉയർന്ന് 62,697 ലും വ്യപാരം ആരംഭിച്ചു.  …

ഐടി മേഖല നഷ്ടം തിരിച്ചു പിടിക്കുന്നു, സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു Read More

വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു.

ആഗോള വിപണിയിൽ നിന്നുള്ള ശക്തമായ സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇന്ന് ഉയർന്ന നിലവാരത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 119 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 62,690 ൽ വ്യാപാരം തുടങ്ങി. എൻഎസ്ഇ നിഫ്റ്റി 36 പോയിന്റ് അഥവാ …

വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു. Read More

ഓഹരി വിപണി,സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞു

റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടിയത് ഓഹരി വിപണിക്ക് തിരിച്ചടി നൽകി. രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുമെന്ന വിലയിരുത്തൽ കൂടിയായതോടെ സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞ് 62,410.68ലും എൻഎസ്ഇ നിഫ്റ്റി 82.25 പോയിന്റ് താഴ്ന്ന് 18,560.50ലും എത്തി. തുടർച്ചയായ നാലാം ദിവസമാണ് …

ഓഹരി വിപണി,സെൻസെക്സ് 215.68 പോയിന്റ് കുറഞ്ഞു Read More

വിപണിയില്‍ തളര്‍ച്ച, സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം രണ്ടാം ദിവസവും വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍ 62,803ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 18,685ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷിയിലാണ് …

വിപണിയില്‍ തളര്‍ച്ച, സെന്‍സെക്‌സ് 65 പോയന്റ് നഷ്ടത്തില്‍ Read More

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു

വിപണിയിൽ ഇന്ന് പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 62,884 ലും എൻഎസ്ഇ നിഫ്റ്റി 18,700 ലെവലിലും ആണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണികളിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ്, സ്‌മോൾ ക്യാപ് സൂചികകൾ മുൻ‌നിര സൂചികകളെ മറികടക്കുകയും 0.3 ശതമാനം …

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു Read More

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്: ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ …

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ് Read More