പുതുവർഷത്തിലെ ആദ്യ വ്യപാര ദിനത്തിലെ ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്.

2023 ലെ ആദ്യ വ്യാപാര ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യൻ ഓഹരികൾ നേരിയ തോതിൽ ഉയർന്നു. മിക്ക പ്രധാന മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ലോഹ ഓഹരികൾ സൂചികകൾക്ക് പിന്തുണ നൽകി. ഐടി, എഫ്എംസിജി, ഫാർമ ഓഹരികളുടെ വ്യാപാരം അസ്ഥിരമായിരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ …

പുതുവർഷത്തിലെ ആദ്യ വ്യപാര ദിനത്തിലെ ഇന്ത്യൻ ഓഹരികൾ നേട്ടത്തിലേക്ക്. Read More

ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,200 പിന്നിട്ടു. സെന്‍സെക്‌സ് 159 പോയന്റ് ഉയര്‍ന്ന് 61,293ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 18,234 ലുംമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 2022ലെ അവസാന വ്യാപാര ദിനമാണ് പിന്നിടുന്നത്. …

ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം Read More

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെ

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 284 പോയന്റ് നഷ്ടത്തില്‍ 60,625ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,044ലുoമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, …

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെ Read More

വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍.

രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍ 60,794ലിലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 18,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, …

വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍. Read More

മുന്നേറ്റത്തോടെ തുടക്കം,സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 18,000ന് മുകളിലെത്തി. സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍ 60,815ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 18,091ലുമാണ് വ്യാപാരം ആരംഭിച്ചത്. 2022ന്റെ അവസാനത്തില്‍ നിക്ഷേപകര്‍ കാര്യമായി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയെ ചലിപ്പിച്ചത്. ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം …

മുന്നേറ്റത്തോടെ തുടക്കം,സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍ Read More

2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി

ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ …

2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി Read More

ഇന്ത്യന്‍ ഓഹരി വിപണിയിൽ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍  അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികള്‍ ?

1. പവര്‍ ഗ്രിഡ് ഊര്‍ജ പ്രസരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ 67 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 23.69 കോടി പവര്‍ ഗ്രിഡ് ഓഹരികളുടെ സ്ഥാനത്ത് 23.02 …

ഇന്ത്യന്‍ ഓഹരി വിപണിയിൽ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍  അടുത്തിടെ വിഹിതം വെട്ടിക്കുറച്ച 5 ഓഹരികള്‍ ? Read More

ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ താഴ്ന്നു,സെൻസെക്സ് 550 പോയിന്റ് താഴേക്ക്,

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ താഴ്ന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 100 പോയിൻറിലധികം ഇടിഞ്ഞ് 18,000 ലെവലിന് താഴെ വ്യാപാരം ചെയ്തു, അതേസമയം ബിഎസ്ഇ സെൻസെക്സ് 500 പോയിന്റിന് അധികം താഴ്ന്ന് 60,205 ലെവലിലെത്തി. …

ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ താഴ്ന്നു,സെൻസെക്സ് 550 പോയിന്റ് താഴേക്ക്, Read More

വിപണിയില്‍ നേട്ടത്തോടെ തുടക്കം ,നിഫ്റ്റി 18,400 കടന്നു.

കഴിഞ്ഞ ദിവസങ്ങളില നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസ നേട്ടും. നിഫ്റ്റി 18,400കടന്നു. സെന്‍സെക്‌സ് 167 പോയന്റ് ഉയര്‍ന്ന് 18,438ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 61,869ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍. എങ്കിലും …

വിപണിയില്‍ നേട്ടത്തോടെ തുടക്കം ,നിഫ്റ്റി 18,400 കടന്നു. Read More

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 651 പോയിന്റ് താഴ്ന്നു

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും  ചൈനയിലെ കൊവിഡ്-19 കേസുകളുടെ വർദ്ധനവും  കാരണം ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം …

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 651 പോയിന്റ് താഴ്ന്നു Read More