പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നാളെ മുതൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ (NTPC) ഉപസ്ഥാപനം എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിച്ച് 22 വരെ നടക്കും. 10,000 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. സോളർ, വിൻഡ് എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ …

പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നാളെ മുതൽ Read More

സ്വിഗ്ഗി ലിമിറ്റഡിന്‍റെ ഐപിഒ നാളെ മുതല്‍

സ്വിഗ്ഗി ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 6 മുതല്‍ 8 വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരു രൂപ മുഖവിലയുള്ള …

സ്വിഗ്ഗി ലിമിറ്റഡിന്‍റെ ഐപിഒ നാളെ മുതല്‍ Read More

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ

ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. …

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ Read More

തിരിച്ചു കയറി ഇന്ത്യൻ വിപണി;24,339 പോയിന്റിൽ ക്ളോസ് ചെയ്തത് നിഫ്റ്റി

നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24,339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80,000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ പിന്തുണയിൽ …

തിരിച്ചു കയറി ഇന്ത്യൻ വിപണി;24,339 പോയിന്റിൽ ക്ളോസ് ചെയ്തത് നിഫ്റ്റി Read More

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ?

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 150 കോടി മുതൽ 185 കോടി ഡോളർ വരെ (ഏകദേശം …

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ? Read More

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ്

രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25,000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 …

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ് Read More

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക്

കേരളത്തിൽ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. എറണാകുളം കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് ആണ് പ്രാരംഭ ഓഹരി വിൽപന വഴി 230 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നത്. ഈ മാസം 9 മുതൽ 11 വരെ നടക്കുന്ന …

കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് Read More

ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിലെ 2.36% ഓഹരികൾ പ്രൊമോട്ടർമാർക്ക് വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സ്. കല്യാൺ ജ്വല്ലേഴ്സ് പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷെയർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം ഓഹരി ഒന്നിന് 535 രൂപയ്ക്കുവീതം 2.42 കോടി …

ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടിയുടെ ഓഹരികൾ വാങ്ങാൻ കല്യാൺ ജ്വല്ലേഴ്സ് Read More

എൻഎസ്ഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10കോടി പിന്നിട്ടു

ഇന്ത്യൻ ഓഹരി വിപണിയായ എൻഎസ്ഇയിൽ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്) നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഒറ്റ പാനും ഒറ്റ അക്കൗണ്ടുമായി നിക്ഷേപിക്കുന്നവരുടെ എണ്ണമാണിത്. ഒന്നിലധികം അക്കൗണ്ടുള്ളവരുടെ കണക്ക് കൂടി ചേർത്താൽ, മൊത്തം നിക്ഷേപകർ 19 കോടിയാണെന്ന് എൻഎസ്ഇ …

എൻഎസ്ഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10കോടി പിന്നിട്ടു Read More

ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും

നിക്ഷേപകർ കാത്തിരുന്ന ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും. വിദേശ സ്ഥാപന നിക്ഷേപകർക്ക് ഒരു ദിവസം മുൻപേ നിക്ഷേപത്തിന് അവസരമുണ്ട്. 6 വരെ അപേക്ഷിക്കാം. 5500 കോടി രൂപയുടെ പുതിയ ഓഹരികളും 8.49 കോടി ഓഹരികൾ ഓഫർ ഫോർ …

ഒല ഇലക്ട്രിക്കിന്റെ ഐപിഒ ഓഗസ്റ്റ് 2 ന് ആരംഭിക്കും Read More