സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു.  2020 മെയ് മാസത്തിൽ  സഹ സ്‌ഥാപകനായ  മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജീവിതത്തിൽ …

സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു Read More

ഇന്റർനെറ്റ് സൗജന്യ ആപ്പുകൾക്ക് നിയന്ത്രണം

വാട്സാപ്, ടെലഗ്രാം പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സൗജന്യ കോളിങ്, മെസേജിങ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അടുത്ത ആഴ്ച പൊതുജനാഭിപ്രായം തേടിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതു സംബന്ധിച്ച കൺസൽറ്റേഷൻ രേഖ ഉടൻ പ്രസിദ്ധീകരിക്കും. ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ …

ഇന്റർനെറ്റ് സൗജന്യ ആപ്പുകൾക്ക് നിയന്ത്രണം Read More

‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു.

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ജനുവരി 1ന് ചുമതലയേൽക്കും. . നിലവിൽ ഏഷ്യ പസിഫിക് മേഖലയിലെ മെറ്റയുടെ ഗെയിമിങ് വിഭാഗം മേധാവിയാണ് സന്ധ്യ. 2016ലാണ് സന്ധ്യ ഫെയ്സ്ബുക്കിന്റെ ഭാഗമായത്. സിംഗപ്പൂർ, വിയറ്റ്നാം ടീമുകൾ രൂപീകരിച്ചത് സന്ധ്യയുടെ …

‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. Read More

ഒരു നിർമാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രം,വീണാ ജോർജ്

ഒരു നിർമാതാവ് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ബ്രാൻഡ് റജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും. മായം …

ഒരു നിർമാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രം,വീണാ ജോർജ് Read More

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു;

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് …

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; Read More

വലിയ ക്രിപ്റ്റോ എക്സ്ചെഞ്ചുകളിലൊന്നായ എഫ് ടി എക്സ് തകർച്ചയിലേക്കെന്ന സൂചനകൾ

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചെഞ്ചുകളിലൊന്നായ എഫ് ടി എക്സ് തകർച്ചയിലേക്കെന്ന സൂചനകൾ പുറത്തു വരുന്നു. ഇതിനിടയിൽ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ബിനാൻസ് തങ്ങളുടെ എതിരാളികളായ എഫ് ടി എക്സിനെ രക്ഷിക്കാനുള്ള ഒരു കരാർ വച്ചതും പിന്നീട് അതിൽ നിന്നും …

വലിയ ക്രിപ്റ്റോ എക്സ്ചെഞ്ചുകളിലൊന്നായ എഫ് ടി എക്സ് തകർച്ചയിലേക്കെന്ന സൂചനകൾ Read More

മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ

മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതാ സുവർണാവസരം! രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോൾ ഇപ്പോൾ അപേക്ഷിക്കാം. തൂശനില മിനി കഫേ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന …

മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ Read More

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത്

ട്വിറ്ററിലെ ശ്രദ്ധേയമായ അക്കൗണ്ടുകൾക്ക് നീല ടിക്കിനു പുറമേ ഒഫിഷ്യൽ എന്ന ലേബൽ കൂടി നൽകുകയാണ് ട്വിറ്റർ ഇപ്പോൾ. എന്നാൽ നിലവിലുള്ള എല്ലാ വെരിഫൈഡ് പ്രൊഫൈലുകൾക്കും ഈ ലേബൽ ഇല്ല. ചുരുക്കത്തിൽ ഒറിജിനൽ ഏത്, വ്യാജനേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നരേന്ദ്ര …

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത് Read More

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ്

ഖത്തറിൽ നടക്കുന്ന ലോകകപ്പിനു ആഹ്ലാദത്തിലാണ് ഇന്ത്യയിലെ ബിസിനസ് ലോകം. ദക്ഷിണേന്ത്യയുടെ കോഴി – മുട്ട സാമ്രാജ്യമായ നാമക്കലിൽ നിന്നു ഖത്തറിലേക്ക് 5 കോടി മുട്ട കടൽ കടക്കുമ്പോൾ, കേരളത്തിൽ നിന്നു ഖത്തർ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലേക്കുള്ള പച്ചക്കറി, പഴ വർഗങ്ങളുടെ കയറ്റുമതിയും …

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ് Read More

കൈത്തറി വകുപ്പ് ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കുന്നു

സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് ഉണർവേകുന്നതിനായി കൈത്തറി വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിസൈനർമാർ, വ്യാപാരികൾ ഉൾപ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കാൻ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ വർഷം കൈത്തറി മേഖലയ്ക്ക് …

കൈത്തറി വകുപ്പ് ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കുന്നു Read More