തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് …

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ Read More

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു.

പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും. വിപ്രോ നേരത്തേ മറ്റൊരു ഭക്ഷ്യവിഭവ ബ്രാൻഡായ നിറപറ ഏറ്റെടുത്തിരുന്നു. …

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു. Read More

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഫോബ്‌സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ  77 രാജ്യങ്ങളിൽ നിന്നുള്ള 2,640 ശതകോടീശ്വരന്മാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ …

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും Read More

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഇതനുസരിച്ച് വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും, ചെറുകിട ബിസിനസുകൾക്കും, ചാരിറ്റബിൾ സംഘടനകൾക്ക് പോലും ഇനി ഡിജി ലോക്കർ സൗകര്യങ്ങൾ …

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ Read More

വൻകിട, മെഗാ സംരംഭങ്ങൾക്ക് നിക്ഷേപത്തിന്റെ 10% സബ്സിഡി!

വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം …

വൻകിട, മെഗാ സംരംഭങ്ങൾക്ക് നിക്ഷേപത്തിന്റെ 10% സബ്സിഡി! Read More

കാമ്പയെ ഏറ്റെടുത്ത റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ഇന്ത്യൻ വ്യാവസായിക ഭീമനായ റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്ത റിലയൻസ്, ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. കാമ്പ …

കാമ്പയെ ഏറ്റെടുത്ത റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു Read More

എന്നെ ഭയപ്പെടുത്താൻ കഴിയില്ല; ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു യുസഫലി !

ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുസഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ല.പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നു ലുലു ചെയർമാൻ എം.എ.യുസഫലി. …

എന്നെ ഭയപ്പെടുത്താൻ കഴിയില്ല; ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു യുസഫലി ! Read More

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കും. മാര്‍ച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും …

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും Read More

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം

10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം. പദ്ധതിക്കു 2608 കോടി …

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം Read More

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി.

ഗൗതം അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്. മുൻപ് 84.4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ  11-ാമത്തെ …

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. Read More