കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്.

കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച …

കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്. Read More

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും …

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി Read More

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,000 രൂപയായിരുന്നത് ഇന്ന് 100 രൂപ കുറഞ്ഞ് 49900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 52000 രൂപയായിരുന്നത് 100 രൂപ കുറഞ്ഞ് 51900രൂപയായി. അതേസമയം റബർ വില മാറ്റമില്ലാതെ തുടരുന്നു. മറ്റ് …

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും . 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 …

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും Read More

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം.

ഈ ആഴ്ചയിൽ സംസ്ഥാനത്ത് കുരുമുളകിന് നേട്ടം. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,200 രൂപയായിരുന്നത് ഇന്ന് 400 രൂപ വർധിച്ച് 50,600രൂപയായി. റബർ വിലയും ഉയർന്നു. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. കുരുമുളക് ഗാർബിൾഡിന് 52200 രൂപയായിരുന്നതും 400 രൂപ …

സംസ്ഥാനത്ത് റബെറിനും കുരുമുളകിന് നേട്ടം. Read More

‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിൽ

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ എത്തും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. ഈ ചടങ്ങിനു ശേഷമാകും വിതരണം. തെക്കൻ …

‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിൽ Read More

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഏഴില്‍നിന്ന് ഒമ്പതു ശതമാനമാക്കിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയര്‍ത്തിയതായും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സര്‍വീസ് …

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി

വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. ഇതിനായി ചെലവഴിച്ച നിക്ഷേപം …

വി ഗാർഡ് ഉൽപ്പാദനം ഗുജറാത്തിലും തുടങ്ങി Read More

കൊക്കോയ്ക്കു റെക്കോർഡ് വില

കൊക്കോയ്ക്കു റെക്കോർഡ് വില. ഒരു കിലോഗ്രാമിന് ഇന്നലെ 520 രൂപയായിരുന്നു വയനാട് വിപണി വില.കൃഷിയും ഉൽപന്ന ലഭ്യതയും കുറഞ്ഞതാണു വിലക്കയറ്റത്തിന് കാരണം.

കൊക്കോയ്ക്കു റെക്കോർഡ് വില Read More

സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ …

സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം Read More