എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കയറ്റുമതി മേഖലയെ ഉലച്ചു. ജീവനക്കാരുടെ സമരംമൂലം 2 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ, കയറ്റുമതി മേഖലയിലെ മാത്രം നഷ്ടം കോടികൾ. കയറ്റുമതിക്കായി കൂടിയ തുകയ്ക്കാണ് പഴം, പച്ചക്കറികൾ വാങ്ങുന്നത്. …

എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ നഷ്ടം കോടികൾ Read More

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ

ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്. കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക…എന്നിങ്ങനെയാണ് …

നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ടെന്ന പേരിൽ പണം തട്ടാൻ ശ്രമങ്ങൾ Read More

വിദേശ രാജ്യങ്ങളിലെ നിരോധനം;പരിശോധന ഊർജിതമാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി

സുഗന്ധ വ്യഞ്ജനങ്ങളിലും ഔഷധങ്ങളിലും പരിശോധന ഊർജിതമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). ഇന്ത്യയിൽ നിന്നുള്ള വിവിധ മസാല ഉൽപന്നങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ നടപടി സ്വീകരിക്കുകയും പലതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം. പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, സമ്പുഷ്ടീകരിച്ച അരി(ഫോർട്ടിഫൈഡ് …

വിദേശ രാജ്യങ്ങളിലെ നിരോധനം;പരിശോധന ഊർജിതമാക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി Read More

മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്.

ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെയാണ് കേരളത്തിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞത്. പ്രാദേശിക സംഘങ്ങളിൽ സംഭരിക്കുന്ന പാൽ അവിടെത്തന്നെ കൂടുതലായി വിൽക്കുന്നതും മിൽമയുടെ പാൽ സംഭരണത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരം ഇത് മിൽമയുടെ പ്രതിദിന …

മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. Read More

1000 കടന്നു ‘കൊക്കോ’ വില

കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ …

1000 കടന്നു ‘കൊക്കോ’ വില Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ,

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ …

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ, Read More

സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി.

2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് 300 കോടി നേടിയത്.ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 …

സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി. Read More

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ്‌ 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ. കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന്‌ 104 ആയി മാറും. …

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ Read More

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ്

തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ സർവീസ്. ബാങ്കോക്കിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെടുന്ന വിമാനം രാത്രി 12.25ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് …

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ് Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1775 രൂപയായി. കഴിഞ്ഞ മാസം 25 രൂപയും ഫെബ്രുവരിയിൽ 15.50 രൂപയുമായി രണ്ടു മാസത്തിനിടെ 40.50 രൂപ വർധിപ്പിച്ച ശേഷമാണ് ഈ മാസം നിരക്കു കുറച്ചത്. …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു Read More