ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത് ഇന്ത്യ

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പട്ടിക അനുസരിച്ച്‌ ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങള്‍ ഭൂട്ടാനും യുഎഇയും കോംഗോയുമാണ്‌. ആഴ്‌ചയില്‍ 54.4 മണിക്കൂറാണ്‌ ഭൂട്ടാനിലെ ശരാശരി ജോലി സമയം. യുഎഇയില്‍ ഇത്‌ 50.9 മണിക്കൂറും കോംഗോയില്‍ 48.6 മണിക്കൂറുമാണ്‌. 46.7 മണിക്കൂറുമായി …

ലോകത്തില്‍ ഏറ്റവുമധികം ശരാശരി ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത് ഇന്ത്യ Read More

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്. തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം …

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ Read More

വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു

തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു. നിലവിൽ ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് രണ്ട് എടിആർ 72-600 വിമാനങ്ങളാണുള്ളത്. ഈ വർഷാന്ത്യത്തോടെ എണ്ണം ആറിലേക്ക് ഉയർത്തുമെന്ന് മാനേജിങ് …

വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു Read More

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വരുമാനം 1000 കോടി രൂപ കടന്നു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1014 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. 412.58 കോടി രൂപ അറ്റാദായം നേടി. നികുതിക്ക് മുൻപുള്ള ലാഭം 552.37 …

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ Read More

ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ

സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ …

ഓണച്ചന്തകൾ ഇന്ന്;വില കൂട്ടി സപ്ലൈകോ Read More

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ ഓൺലൈൻ ആയി നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി. ടോൾ പ്ലാസകളിലെ തിരക്കു സംബന്ധിച്ച് അതോറിറ്റി െഹൽപ്‌ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു 100 പ്ലാസകൾ ഏതെല്ലാമെന്നു നിശ്ചയിച്ചത്. വൈകാതെ, കൂടുതൽ ടോൾ പ്ലാസകളിലേക്കു വ്യാപിപ്പിക്കും. അനുവദനീയമായതിൽ …

തിരക്കൊഴിവാക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി Read More

ഓൺലൈൻ വിപണി കണ്ടെതാനായി വ്യവസായ വകുപ്പിന്റെ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ ആരംഭിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് തയാറാക്കിയ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. www.kshoppe.in എന്ന പോർട്ടലിൽ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉൽപന്നങ്ങളാണു വിൽപനയ്ക്കുള്ളത്. …

ഓൺലൈൻ വിപണി കണ്ടെതാനായി വ്യവസായ വകുപ്പിന്റെ കെ–ഷോപ്പി ഇ കൊമേഴ്സ് പോർട്ടൽ ആരംഭിച്ചു. Read More

ഓണത്തിന് 3,000 കോടി കടമെടുപ്പിന് കേരളം

ഓണക്കാലത്തെ ചെലവുകൾക്കായി 3,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഓഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് എടുക്കുക. 15 വർഷ തിരിച്ചടവ് കാലാവധിയിൽ 1,000 കോടി രൂപയും 35 …

ഓണത്തിന് 3,000 കോടി കടമെടുപ്പിന് കേരളം Read More

റോബട്ടിക്സ് വ്യവസായ പാർക്ക് തൃശൂരിൽ

റോബട്ടിക് രംഗത്തെ പുതിയ വ്യവസായങ്ങൾക്കായി തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. റോബട്ടിക്സ് കുതിപ്പിന് അഞ്ചിന പരിപാടിയും കോൺക്ലേവിന്റെ സമാപനത്തിൽ മന്ത്രി പ്രഖ്യാപിച്ചു. സംരംഭകരാണ് തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. സർക്കാർ വ്യവസായ പാർക്കിന്റെ പദവി ഈ …

റോബട്ടിക്സ് വ്യവസായ പാർക്ക് തൃശൂരിൽ Read More

ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർ‌ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് …

ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി Read More