സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്. ഇതോടെ എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്ക് ഉയരും. എംസിഎൽആർ 15 ബേസിസ് പോയിന്റ് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് …

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത് Read More

പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും;

വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുമെങ്കിലും ലക്ഷ്യം പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ നഷ്ടം മറികടക്കൽ …

പ്രീപെ‌യ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും; Read More

മരുന്നുകളിൽ ബാർകോഡ് നിർബന്ധം;

വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ 300 ബ്രാൻഡ് മരുന്നുകളുടെ പാക്കേജുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. മരുന്നുകളുടെ നിർമ്മാണം ആരാണെന്നു തുടങ്ങി …

മരുന്നുകളിൽ ബാർകോഡ് നിർബന്ധം; Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാമതും പരിഷ്കരിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. തുടർന്ന് ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. രാവിലെ ഒരു പവൻ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില യിൽ മാറ്റമില്ല, രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില യിൽ മാറ്റമില്ല, രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു Read More

മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ

മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതാ സുവർണാവസരം! രണ്ടു ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പയ്ക്ക് ഇപ്പോൾ ഇപ്പോൾ അപേക്ഷിക്കാം. തൂശനില മിനി കഫേ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ (സമുന്നതി) സംരംഭകത്വ നൈപുണ്യ വികസന …

മിനി കഫേ തുടങ്ങാൻ വനിതകൾക്ക് ലക്ഷം രൂപ വരെ സബ്സിഡിയോടു കൂടിയ വായ്പ Read More

കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം

ക്ഷേമപദ്ധതികൾ പോലെ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളിലും സുപ്രധാന മേഖലകളിലും ഒഴികെ കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം വ്യക്തമാക്കുന്നു.  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വിദേശ വായ്പയാണ് മുന്നണി കാണുന്നത്. ധനകാര്യ പ്രതിസന്ധിയുടെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ കഴിയില്ല. ഉൽപാദന …

കർശന സാമ്പത്തിക നിയന്ത്രണം വേണ്ടിവരുമെന്ന് എൽഡിഎഫ് യോഗം Read More

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡു കേന്ദ്രം ഒരുമിച്ച് വിതരണം ചെയ്തതോടെ കേരളത്തിന് 2,246 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 58,333 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1.16 ലക്ഷം കോടി  ലഭിച്ചു. 

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി Read More

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല.

തിരുവനന്തപുരം ∙ സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പുനഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്. ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, …

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല. Read More

കസ്റ്റമർ സാറ്റിസ്ഫാക്ഷന് ചെയ്യേണ്ട 10 കാര്യങ്ങൾ

         ഏതൊരു  ബിസിനസിൻറെയും വിജയത്തിന് പിന്നിൽ ഉള്ള പ്രധാനകാരണങ്ങളിലൊന്ന് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ആണ് . നിങ്ങളുടെ പ്രൊഡക്ട് വലിയ ബ്രാൻഡ് ആയി മാറണമെങ്കിൽ കസ്റ്റമറിൻറെ സംതൃപ്തി പ്രധാനമാണ്.  അതിന് കൃത്യമായ ഒരു സംവിധാനം ആസൂത്രണം ചെയ്യുകയും വേണം. …

കസ്റ്റമർ സാറ്റിസ്ഫാക്ഷന് ചെയ്യേണ്ട 10 കാര്യങ്ങൾ Read More