തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ
തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ കേരളം, ജമ്മു കശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മുൻ നിരയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. അതേസമയം, വേതനം കുറവുള്ള വ്യവസായവത്കൃത സംസ്ഥാനങ്ങളായ ഗുജറാത്തും …
തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ Read More