ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം.

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. ഡൽഹി (ടെർമിനൽ 3), ബെംഗളൂരു, വാരാണസി വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. അടുത്ത മാർച്ചോടെ ഹൈദരാബാദ്, പുണെ, കൊൽക്കത്ത, വിജയവാഡ വിമാനത്താവളങ്ങളിലും പിന്നാലെ കേരളത്തിലടക്കം …

ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാം ‘ഡിജിയാത്ര’ പദ്ധതിക്കു തുടക്കം. Read More

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്,

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വീണ്ടും ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). 2023 ഫെബ്രുവരി ഒന്നിന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പൂർണതോതിൽ നടപ്പാക്കിയാൽ വിവിധ ചാനൽ പാക്കേജുകൾ എടുക്കുമ്പോൾ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ചാനലുകൾ …

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്, Read More

ഇന്ന് സ്വർണവില ഉയർന്നു ,പവന് 39400 രൂപ. 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 39400 രൂപയാണ്.  …

ഇന്ന് സ്വർണവില ഉയർന്നു ,പവന് 39400 രൂപ.  Read More

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു

വിപണിയിൽ ഇന്ന് പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 62,884 ലും എൻഎസ്ഇ നിഫ്റ്റി 18,700 ലെവലിലും ആണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണികളിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ്, സ്‌മോൾ ക്യാപ് സൂചികകൾ മുൻ‌നിര സൂചികകളെ മറികടക്കുകയും 0.3 ശതമാനം …

വിപണിയിൽ ഇന്ന് ഓഹരികൾ നഷ്ടം നേരിടുന്നു Read More

എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചു.

പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.

എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചു. Read More

തടസ്സം നീങ്ങി, 13 കോടി രൂപ വക ഇരുത്തിയ ഇടുക്കിയുടെ സത്രം എയര്‍ സ്ട്രിപ്പ്.

സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്. എന്‍.സി.സി. കേഡറ്റുകള്‍ക്ക് ചെറു വിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ …

തടസ്സം നീങ്ങി, 13 കോടി രൂപ വക ഇരുത്തിയ ഇടുക്കിയുടെ സത്രം എയര്‍ സ്ട്രിപ്പ്. Read More

5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ

ഇന്നത്തെ ആരോഗ്യരംഗത്തു വൻ കുതിച്ചുചാട്ടത്തിനു വഴിവച്ചിരിക്കുന്ന മേഖലയാണു ടെലിമെഡിസിൻ. ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ പോകാതെ തന്നെ വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുന്ന ടെലിമെഡിസിൻ രീതി കോവിഡ് കാലത്ത് വളരെയേറെ വ്യാപകമായി. ഇനിയുള്ള കാലത്ത് ഈ രീതിക്ക് ഒട്ടേറെ സാധ്യതകളാണു …

5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ Read More

വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു.

ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. പിഴ കൂടാതെ ബില്ല് അടയ്ക്കാനുള്ള പതിനഞ്ചു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ അതിനു …

വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു. Read More

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ്

വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് അവസാന നിമിഷം ലഭിക്കാതെ വന്നാൽ യാത്ര തന്നെ മുടങ്ങും. ഇതിനൊരു പരിഹാരവുമായാണ് ടിക്കറ്റ് ബുക്കിങ് ആപ് ട്രെയിൻമാൻ എത്തിയിരിക്കുന്നത്. ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകും. …

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ് Read More

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ …

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍ Read More