വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി
വ്യവസായ പാർക്കുകളായി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ശേഷം കാലങ്ങളായിട്ടും എടുക്കാത്ത ഭൂമിയിൽ വീണ്ടും പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്. പലയിടത്തും ഈ സ്ഥലങ്ങൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. തീരനിയന്ത്രണ മേഖലയിൽ പെടുന്നവയുമുണ്ട്. ഈ സ്ഥലങ്ങൾ വ്യവസായത്തിന് ഇപ്പോൾ അനുയോജ്യമാണോ എന്നാണു പഠിക്കുക– മന്ത്രി …
വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി Read More