കിഫ്ബി മസാല ബോണ്ടിലെ ഇഡി സമൻസ്; ഹർജി അന്തിമ വാദത്തിന് മാറ്റി

മസാല ബോണ്ട് വിഷയത്തിൽ ഇ ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി. എൻഫോഴ്സ്മെന്‍റ് അന്വേഷണം മൂലം  മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി …

കിഫ്ബി മസാല ബോണ്ടിലെ ഇഡി സമൻസ്; ഹർജി അന്തിമ വാദത്തിന് മാറ്റി Read More

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ്

കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി.  ഗോ‍ഡൗണിന്റെ ചുമതലയുള്ള  മാനേജരെയും 2 താൽക്കാലിക  ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ …

കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ് Read More

സർക്കാർ ഓഫിസുകളിലെ പഞ്ചിങ് ; കർശനമാക്കിയത് 18 വകുപ്പുകൾ മാത്രം

സംസ്ഥാന സർക്കാരിനു കീഴിൽ നൂറോളം വകുപ്പുകൾ ഉണ്ടെങ്കിലും ആസ്ഥാന ഓഫിസുകളിൽ പഞ്ചിങ് കർശനമായി നടപ്പാക്കിയത് 18 വകുപ്പുകൾ മാത്രം. പഞ്ചിങ് മുടങ്ങിയാൽ ശമ്പളം കുറയുന്ന തരത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള വകുപ്പ് ആസ്ഥാനങ്ങളാണ് ഇവ. …

സർക്കാർ ഓഫിസുകളിലെ പഞ്ചിങ് ; കർശനമാക്കിയത് 18 വകുപ്പുകൾ മാത്രം Read More

കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ.

കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. നിർമാണത്തിനു ക്വോട്ടേഷൻ നൽകിയ പി.എം മുഹമ്മദാലി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഏഴുനില കോടതി സമുച്ചയം ഊരാളുങ്കലിനു നൽകിയതിൽ തെറ്റില്ലെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സ്വകാര്യ …

കോടതി സമുച്ചയത്തിന്റെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. Read More

പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി

പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വിശദമായ അന്വേഷണത്തിന് പുതിയ സംഘത്തിന് കൈമാറിയത്. മുടങ്ങി …

പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി Read More

കെഎസ്ഐഡിസി -വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശുപാർശ സർക്കാരിനു നൽകി.

വ്യവസായ വകുപ്പിനു കീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കാനുള്ള ശുപാർശ സർക്കാരിനു നൽകി. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം അറുപതാക്കാനുള്ള ഉത്തരവ് എതിർപ്പിനെത്തുടർന്നു സർക്കാർ പിൻവലിച്ചെങ്കിലും ഓരോ …

കെഎസ്ഐഡിസി -വിരമിക്കൽ പ്രായം 60 ആക്കാനുള്ള ശുപാർശ സർക്കാരിനു നൽകി. Read More

പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ

പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു കരാറുകാർ. കിഫ്ബി ബില്ല് തടഞ്ഞുവെക്കുകയാണ്. പുതിയ കരാറെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും കരാറുകാർ പറഞ്ഞു. കിഫ്ബിയുടെ 2018 മുതൽ കരാർ വെച്ച് ജോലി തുടങ്ങിയ കരാറുകാരാണ് …

പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ Read More

കേരളത്തിലെ പന്ത്രണ്ട് നഗരങ്ങളിൽ ജിയോ 5ജി അവതരിപ്പിച്ചു.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവ് റിലയൻസ് ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 257 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി സേവനങ്ങൾ എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. ആദ്യം തന്നെ 5ജി അവതരിപ്പിച്ച് വരിക്കാരെ പിടിച്ചുനിർത്താനും ജിയോ ലക്ഷ്യമിടുന്നു. കേരളത്തിലെ പന്ത്രണ്ട് …

കേരളത്തിലെ പന്ത്രണ്ട് നഗരങ്ങളിൽ ജിയോ 5ജി അവതരിപ്പിച്ചു. Read More

കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ

ഉപയോക്താക്കൾക്കുമേൽ നിരക്കുവർധന അടിച്ചേൽപിക്കുന്ന കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ. ഓരോ വർഷവും ഈ തുക കൂടിക്കൊണ്ടിരിക്കുന്നു.  ബോർഡിന്റെ തന്നെ കണക്കുകൾ പ്രകാരം 2022 സെപ്റ്റംബർ 31 വരെ വിവിധ വിഭാഗങ്ങളിൽനിന്നായി പിരിഞ്ഞുകിട്ടാനുള്ള വൈദ്യുതി ചാർജ് 2981.16 കോടിയാണ്. …

കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ Read More

ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും  24-ാം സ്ഥാനത്തേക്ക്

ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും  24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ  24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, …

ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും  24-ാം സ്ഥാനത്തേക്ക് Read More