ട്രാവൻകൂർ ഷുഗേഴ്സിനു മദ്യമുണ്ടാക്കാനുള്ള സ്പിരിറ്റ് കരാർ സോം ഡിസ്റ്റിലറിക്ക്

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനു മദ്യമുണ്ടാക്കാനുള്ള സ്പിരിറ്റ് (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നൽകാനുള്ള കരാർ മധ്യപ്രദേശ് ആസ്ഥാനമായ സോം ഡിസ്റ്റിലറിക്കു ലഭിച്ചേക്കും. ടെൻഡർ തുറന്നപ്പോൾ ഏറ്റവും കുറഞ്ഞ വില (70.09 രൂപ) ക്വോട്ട് ചെയ്തതു സോം ഡിസ്റ്റിലറീസാണ്. സമീപകാലത്തെ …

ട്രാവൻകൂർ ഷുഗേഴ്സിനു മദ്യമുണ്ടാക്കാനുള്ള സ്പിരിറ്റ് കരാർ സോം ഡിസ്റ്റിലറിക്ക് Read More

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ്; മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം

സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരുടെ പതിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് …

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ്; മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം Read More

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ …

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് Read More

ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക്

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ, പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക് കമ്പനി. ബയോമൈനിങും പഴയ മാലിന്യങ്ങളുടെ സംസ്കരണവും മാത്രമാണ് കരാര്‍ പ്രകാരമുള്ളത്. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണത്തില്‍ ബാധ്യതയില്ലെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ …

ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക് Read More

ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ കവിതയെ ചോദ്യം ചെയ്ത് ഇ ഡി

ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. രാവിലെ 11 മണിയോടെ ദില്ലി തുഗ്ലക് റോഡിലെ ഇഡി ഓഫീസിൽ ഹാജരായ കവിത …

ദില്ലി മദ്യനയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ കവിതയെ ചോദ്യം ചെയ്ത് ഇ ഡി Read More

സവാള വില ഇടിഞ്ഞു; ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ;

സവാള വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകർ. വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാൽ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താൽ ഒന്നരയേക്കർ ഉള്ളി പാടം കർഷകൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് …

സവാള വില ഇടിഞ്ഞു; ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ; Read More

പ്ലാസ്റ്റിക്കിന്റെ നിരോധനം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നി‍ർദേശം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം രാജ്യത്തു ഫലപ്രദമാക്കാൻ മാസംതോറും 4 ദിവസം പരിശോധനാ യജ്ഞം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനങ്ങളോടു നി‍ർദേശിച്ചു. വഴിയോര കച്ചവടക്കാർ, മൊത്ത വ്യാപര വിപണി, സംസ്ഥാനാന്തര അതിർത്തികളിലെ കടകൾ, വ്യവസായശാലകൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, …

പ്ലാസ്റ്റിക്കിന്റെ നിരോധനം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നി‍ർദേശം Read More

അതിഥി തൊഴിലാളികൾ തമിഴ്നാട് വിട്ടുപോകുന്നത് തുടരുന്നു.

തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമത്തിന് ഇരയാകുന്നു എന്ന വ്യാജവാർത്തയെ തുടർന്ന് അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടുപോകുന്നത് മൂന്നാം ദിവസവും തുടരുകയാണ്. സംഭവത്തിൻറെ നിജസ്ഥിതി അന്വേഷിക്കാൻ ബിഹാറിൽ നിന്ന് തമിഴ്നാട്ടിലെത്തിയ ഉദ്യോഗസ്ഥ സംഘം അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിലും വ്യാജവാർത്ത …

അതിഥി തൊഴിലാളികൾ തമിഴ്നാട് വിട്ടുപോകുന്നത് തുടരുന്നു. Read More

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ  കുടുംബം

കണ്ണൂരിലെ  വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ  കുടുംബം ഒരുങ്ങുന്നു. ജയരാജന്‍റെ  ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത് 9199 ഓഹരിയാണ്. ഇരുവര്‍ക്കുമായുള്ളത്.ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും  ഓഹരി പങ്കാളിത്തം ഉണ്ട്.ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ …

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ  കുടുംബം Read More

കണ്‍കറന്റ് ലിസ്റ്റിൽ നിയമനിർമാണത്തിനു കേന്ദ്രാനുമതി ഒഴിവാക്കാൻ സർക്കാർ.

സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണത്തിന് അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമനിർമാണത്തിനു കേന്ദ്രത്തിന്റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസിലെ 49 (2) ചട്ടം ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ …

കണ്‍കറന്റ് ലിസ്റ്റിൽ നിയമനിർമാണത്തിനു കേന്ദ്രാനുമതി ഒഴിവാക്കാൻ സർക്കാർ. Read More