ഒരേ റാങ്ക്, ഒരേ പെൻഷൻ’ ; കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത്, വിരമിച്ച സൈനികർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു. കുടുംബ പെൻഷൻകാർക്കും ധീരതയ്ക്കുള്ള പുരസ്കാരം നേടിയവർക്കും ഏപ്രിൽ 30 ന് മുൻപ് ഒറ്റത്തവണയായി കുടിശിക നൽകണം. …

ഒരേ റാങ്ക്, ഒരേ പെൻഷൻ’ ; കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു Read More

ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ ഉപകരാറെടുത്ത കമ്പനിയുമായി മകന് ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ.

ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്‍റെ അടുത്ത ബന്ധുവിന് കമ്പനിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആരഷ് മീനാക്ഷി എൻവയറോ കെയർ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്നാണ് വേണുഗോപാൽ ഇന്നലെ പറഞ്ഞത്. ആരോപണങ്ങൾ …

ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ ഉപകരാറെടുത്ത കമ്പനിയുമായി മകന് ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ. Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പ്; ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും.  ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വ്യാജരേഖകള്‍ സമർപ്പിച്ച് …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പ്; ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് Read More

കേബിൾ കടന്നുപോകുന്ന സ്ഥലത്ത് കുഴിയെടുക്കണമെങ്കിൽ ഇനി മൊബൈൽ ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം

ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി ‘കോൾ ബിഫോർ യു ഡിഗ്’ എന്ന മൊബൈൽ ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം. ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ വഴി പ്രതിവർഷം 3,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകുന്നുവെന്നാണ് കണക്ക്. ഇത് …

കേബിൾ കടന്നുപോകുന്ന സ്ഥലത്ത് കുഴിയെടുക്കണമെങ്കിൽ ഇനി മൊബൈൽ ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം Read More

ഫാരിസ് അബൂബക്കറിന്റെ ‘കള്ളപ്പണ നിക്ഷേപം’ പ്രാഥമിക കണ്ടെത്തലിൽ ഇഡി തെളിവുശേഖരണം തുടങ്ങി.

പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തെളിവുശേഖരണം തുടങ്ങി. ആദായനികുതി (ഐടി) ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന …

ഫാരിസ് അബൂബക്കറിന്റെ ‘കള്ളപ്പണ നിക്ഷേപം’ പ്രാഥമിക കണ്ടെത്തലിൽ ഇഡി തെളിവുശേഖരണം തുടങ്ങി. Read More

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കുന്നതിനെതിരെ സംഘടനകള്‍.

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി എതിർക്കാൻ സ‍ർവീസ് സംഘടനകള്‍. ജീവനക്കാരെ മുറിയിൽ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ വിമർശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ …

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കുന്നതിനെതിരെ സംഘടനകള്‍. Read More

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ വിവാദ ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചിട്ടില്ല. …

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു Read More

കെഎസ്ആർടിസിയിലെ ശമ്പളം; ഗതാഗത മന്ത്രിയും സിഐടിയുവുമായുള്ള ചർച്ച നാളെ

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനും  ഗഡുക്കളായി നൽകുന്നതിനും എതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം ശമിപ്പിക്കുനത്തിന്റെ ഭാഗമായി ഗതാഗത മന്ത്രിയും സിഐടിയുവുമായി ചർച്ച നാളെ നടക്കും ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ …

കെഎസ്ആർടിസിയിലെ ശമ്പളം; ഗതാഗത മന്ത്രിയും സിഐടിയുവുമായുള്ള ചർച്ച നാളെ Read More

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറക്കി. കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ  കെട്ടിവെയ്ക്കണം. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് …

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ Read More

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം

ശബരിമല വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പരിസ്ഥിതി അനുമതി കൂടി ലഭിക്കാനുണ്ട്. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു …

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം Read More