സിഡ്കോയുടെ മണൽവാരൽ കേസ്- 5.24 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി;

സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 5.24 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.  സിഡ്കോയുടെ മണൽവാരൽ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.  തിരുവനന്തപുരം മേനാംകുളം മണൽ വാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ …

സിഡ്കോയുടെ മണൽവാരൽ കേസ്- 5.24 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി; Read More

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ പരാതിപെടാം!കര്‍ശന നടപടി

വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. കര്‍ശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് …

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ പരാതിപെടാം!കര്‍ശന നടപടി Read More

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം

പൊതുഗതാഗതത്തെ  സംരക്ഷിക്കുന്നതിനു  തമിഴ്നാട് സർക്കാർ 50 ലക്ഷം സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ നൽകി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ പൊതുജന ക്ഷേമ സർവീസ് എന്ന നിലയിൽ കയ്യയച്ചു സഹായിക്കുമ്പോഴാണു സർവീസ് കുറച്ചും ജീവനക്കാർക്കു ശമ്പളം ഗഡുക്കളായി നൽകി ബുദ്ധിമുട്ടിച്ചും കേരള സർക്കാർ …

തമിഴ്നാട്ടിൽ സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ;പഠിക്കാൻ കേരളത്തിൽ നിന്നും സംഘം Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. …

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു Read More

ഹാൾമാർക്കിങ് നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബിഐഎസ്

സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് 6 മാസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ഡയറക്ടർ പ്രമോദ് കുമാർ തിവാരി അറിയിച്ചു. പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ 2 വർഷത്തോളം സമയം നൽകിക്കഴിഞ്ഞതാണ്.  2021 …

ഹാൾമാർക്കിങ് നീട്ടിവയ്ക്കണമെന്ന ജ്വല്ലറി സംഘടനകളുടെ ആവശ്യം തൽക്കാലം പരിഗണിക്കുന്നില്ലെന്ന് ബിഐഎസ് Read More

മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്ക് തടവുശിക്ഷ

വ്യാപാര – വാണിജ്യ സ്ഥാപനങ്ങളിലും 100 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള വീടുകളിലും മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ ഉടമയ്ക്ക് ഒരു വർഷം വരെ തടവുശിക്ഷ നൽകുന്ന വ്യവസ്ഥ കർശനമാക്കുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും വീഴ്ച വരുത്തിയാൽ ഓരോ ദിവസവും കുറഞ്ഞത് 1000 രൂപ പിഴ …

മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്ക് തടവുശിക്ഷ Read More

സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ വരെ നീട്ടി, സർചാർജും ഉടനില്ല

സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണു പ്രാബല്യം നൽകിയിരുന്നത്. വീണ്ടും നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ്, റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ …

സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ വരെ നീട്ടി, സർചാർജും ഉടനില്ല Read More

ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാ‍ഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി.  കമ്മിഷനും …

ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ Read More

ആധാർ കാർഡും  വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.

ആധാർ കാർഡും  വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 മാർച്ച് 31 ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. കേന്ദ്രസർക്കാരിന്റെ പ്രധാന ബോധത്കരണ ക്യാമ്പയിനുകളിലൊന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ആധാർ വോട്ടർ …

ആധാർ കാർഡും  വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. Read More

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണത്തില്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ വിജിലന്‍സ്

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണത്തില്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടി. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്ക് വേണ്ടിയാണ് വിദഗ്ധ സംഘത്തിന് രൂപം നല്‍കാനുള്ള നീക്കം. സര്‍ക്കാരിന്‍റെ അനുമതി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് …

വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണത്തില്‍ വിദഗ്ധ സംഘത്തെ രൂപീകരിക്കാന്‍ വിജിലന്‍സ് Read More