വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു.

സ്റ്റീൽ, അലുമിനിയം, കോപ്പർ വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കുന്നു. വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവാരം കുറഞ്ഞ വാട്ടർ ബോട്ടിലുകളുടെ ഇറക്കുമതി തടയാനും ആഭ്യന്തര വിപണിക്ക് ശക്തിപകരാനുമാണിത്. വൻകിട ഉൽപാദന കമ്പനികൾക്ക് 6 മാസം കഴിയുമ്പോൾ …

വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. Read More

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 15 വർഷം കഴിഞ്ഞ 1550 വാഹനങ്ങൾ പുറത്തിറക്കാനാകാതെ വന്നതോടെ പുതിയ വാഹനങ്ങൾ വാങ്ങാതെ വാടകയ്ക്കെടുത്താൽ മതിയെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. അനെർട്ട് വഴി വാടകയ്ക്കെടുക്കുന്നതാണ് കൂടുതൽ അനുയോജ്യമെന്നും ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകി. കേന്ദ്രസർക്കാരിന്റെ ഫെയിം …

പുതിയ വാഹനങ്ങൾ വാങ്ങാതെ വാടയ്ക്കെടുക്കാൻ സർക്കാർ Read More

അരി വില വർധന; ആന്ധ്രയിൽ നിന്ന് അരി വാങ്ങും

സംസ്ഥാനത്തെ പൊതുവിപണിയിലെ അരി വില വർധന മുന്നിൽക്കണ്ട് ആന്ധ്രയിൽ നിന്നുള്ള 4000 ടൺ ജയ അരി രണ്ടാഴ്ചയ്ക്കം സപ്ലൈകോ വിൽപനകേന്ദ്രങ്ങളിൽ എത്തും. ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായാണ് അരിയുടെ വരവ്. …

അരി വില വർധന; ആന്ധ്രയിൽ നിന്ന് അരി വാങ്ങും Read More

വിലക്കയറ്റം; പച്ചക്കറി വില കുതിക്കുമ്പോൾ

ഇഞ്ചി വില 300 ൽ മുന്നോട്ടു കുതിക്കുമ്പോൾ ഉള്ളി വില 190 , തക്കാളി വില വീണ്ടും ഉയർന്ന് 140ൽ എത്തി. പച്ചക്കറി വില കുതിക്കുമ്പോൾ ഹോട്ടലുകളുടെ വിലവിവരപ്പട്ടികയിൽ തുടർച്ചയായ മാറ്റങ്ങളും ദൃശ്യമായിത്തുടങ്ങി. ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് …

വിലക്കയറ്റം; പച്ചക്കറി വില കുതിക്കുമ്പോൾ Read More

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും

വളം നിർമാണ ഫാക്ടറികൾ, റിഫൈനറികൾ അടക്കമുള്ള വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ വന്നേക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നതായി കേന്ദ്ര പുനരുപയോഗ ഊർജ സെക്രട്ടറി ഭുപീന്ദർ സിങ് ഭല്ല പറഞ്ഞു. വ്യവസ്ഥകൾ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടിയാലോചനകൾ വഴിയാകും  നടപ്പാക്കുകയെന്നും അദ്ദേഹം …

വ്യവസായങ്ങൾ നിർബന്ധമായും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ വ്യവസ്ഥ നിർബന്ധമാക്കും Read More

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം.

ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ …

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം. Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. 46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി കേരളം മഹാരാഷ്ട്രയെ പിന്തള്ളി. മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര …

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ. Read More

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിൾ …

കെഎസ്ആർടിസിയിൽ ഉത്സവ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും Read More

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ‌ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ …

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ Read More

999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ

ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ …

999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ Read More