കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം- ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വേണ്ട സഹായം സർക്കാർ നൽകണം.സർക്കാരിന്‍റെ  സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല.കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല.കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ശമ്പളം വൈകുന്നതിനെതിരായ …

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം- ഹൈക്കോടതി Read More

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ;

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു.  ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൽ കിറ്റ് …

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; Read More

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി;

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് …

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി; Read More

‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്,

മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക്  കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ …

‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ 2,400 കോടി രൂപയോളം ചെലവ്, Read More

സംസ്ഥാനത്തെ ലോഡ് ഷെഡിങ്; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

സംസ്ഥാനത്തെ ലോഡ് ഷെഡിങ്; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു Read More

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സി.ഇ.ഒയുമായ ബീന കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും …

ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ‘ശീമാട്ടി യങ്ങ്’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ Read More

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ക്ക് ബോണസും ഉത്സവബത്തയും; തര്‍ക്കം ഒത്തുതീര്‍പ്പായി.

ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന  തർക്കം ഒത്തു തീർപ്പായി. സ്ഥാപനത്തില്‍ പതിനഞ്ച്  വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വര്‍ഷം മുതൽ 25  വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് …

ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ക്ക് ബോണസും ഉത്സവബത്തയും; തര്‍ക്കം ഒത്തുതീര്‍പ്പായി. Read More

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പദ്ധതി ഉപേക്ഷിച്ചാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പതിനായിരം കോടി ഇല്ലാതാവും. അതിനാൽ ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. …

സ്മാർട്ട് മീറ്റർ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ; ഉപേക്ഷിച്ചാൽ നഷ്ടം പതിനായിരം കോടി Read More

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ …

ഉത്സവബത്ത പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍ Read More

ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി

ഓണച്ചന്തകളിലേക്ക് അവശ്യസാധനങ്ങൾ ഇറക്കുന്ന കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടിയോളം രൂപ. വിപണി ഇടപെടലിന് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയാത്ത അവസ്ഥയാണ്. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയ കാലത്ത് സൂപ്പര്‍ സ്പെഷ്യൽ ഓണച്ചന്തകളും മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് സപ്ലൈക്കോ …

ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി Read More