സൈബർ തട്ടിപ്പുകാർ വീണ്ടും സജീവം

ഇന്ത്യയിൽ ഓൺലൈൻ ജോലി എന്ന പേരിൽ പലരിൽ നിന്നും പണം നഷ്ടപ്പെട്ട കേസുകൾ വർധിക്കുന്നതിനാൽ ജാഗ്രത വേണം.സൈബർ തട്ടിപ്പുകൾ ഓരോ ദിവസവും പുതിയതായി അരങ്ങേറുകയാണ്. പൂനെയിലെ രണ്ടു സോഫ്ട്‍വെയർ എൻജിനീയർമാരാണ് ഈ പ്രാവശ്യം തട്ടിപ്പിൽ കുടുങ്ങിയത്. 34 ലക്ഷം രൂപയാണ് ഇവർക്ക് …

സൈബർ തട്ടിപ്പുകാർ വീണ്ടും സജീവം Read More

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ

ആധാര്‍ എടുത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അതിലെ വിവരങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവര്‍ പുതിയ സമയ പരിധിക്കുള്ളില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാര്‍ ഏജന്‍സിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം …

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ Read More

നഗരങ്ങളിൽ പാർപ്പിടാവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള നഷ്ടപരിഹാരം.

നഗരങ്ങളിൽ പെട്ടെന്ന് പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പും അതിന്റെ നഷ്ടപരിഹാരവും. സ്ഥലം ഏറ്റെടുത്തപ്പോൾ ലഭിച്ച പണവുമായി ഭൂവുടമകൾ സ്ഥിരതാമസത്തിന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഏറെ നാളായി നഗരമേഖലകളിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്ന വീടുകളും ഫ്ലാറ്റുകളും ഇതുകാരണം വ്യാപകമായി വിറ്റുപോകുന്നു. സ്ഥലത്തിന്റെ …

നഗരങ്ങളിൽ പാർപ്പിടാവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയ പാതയ്ക്കുള്ള നഷ്ടപരിഹാരം. Read More

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിന് പിഴ

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിൽ നിന്നു പിഴയീടാക്കണമെന്ന് മോട്ടർ വാഹനവകുപ്പിന്റെ നിർദേശം. റോഡ് ക്യാമറയിൽ ഉപകരാർ നൽകിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള വിവാദത്തിൽനിന്നു തലയൂരാൻ കെൽട്രോണുമായി മോട്ടർവാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് …

റോഡ് ക്യാമറ കേടായാൽ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെൽട്രോണിന് പിഴ Read More

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും. അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ് …

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി Read More

മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി

മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾക്കു നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. മുൻകാല ജീവിതച്ചെലവു നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അതു നിഷേധിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  മക്കളിൽനിന്നു മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു …

മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി Read More

കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടിയുടെ വിൽപന.

കുടുംബശ്രീയുടെ 1087 ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടി രൂപയുടെ വിൽപന. കഴിഞ്ഞ വർഷം 19 കോടിയായിരുന്നു. 3.25 കോടി രൂപയുടെ വിൽപന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌ മലപ്പുറം, തൃശൂർ, എറണാകുളം …

കുടുംബശ്രീയുടെ ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടിയുടെ വിൽപന. Read More

സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മികച്ച രീതിയില്‍

സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറുകയാണ്. 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്‍ത വാഹനങ്ങളിൽ 10 ശതമാനത്തില്‍ അധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണ് എന്നതും ശ്രദ്ധേയം. രാജ്യത്താകെയും ഇലക്ട്രിക്ക് വാഹന വില്‍പ്പന വളരുകയാണ്. ഈ വർഷം ജനുവരിയിൽ രാജ്യത്താകെ …

സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മികച്ച രീതിയില്‍ Read More

കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; വനിതകൾക്ക് മാസം 2000 രൂപ

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മിക്ക് തുടക്കമായി. ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാരിന്‍റെ  നൂറ് ദിവസം തികയുന്ന വേളയിൽ ഇത് സ്ത്രീകൾക്കായി സമർപ്പിക്കുന്നുവെന്ന് …

കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; വനിതകൾക്ക് മാസം 2000 രൂപ Read More

പാൻ – ആധാർ ലിങ്കിങ് ; ഒക്ടോബർ 1 മുതൽ സസ്പെൻഡ് ചെയ്യും

ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ  2023 സെപ്റ്റംബർ 30-നകം ആധാർ നമ്പർ സമർപ്പിക്കേണ്ടതുണ്ട്. അതായത് അവരവരുടെ സ്മോൾ സേവിംഗ്സ് സ്കീമുകളിൽ ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് ചുരുക്കം. അല്ലെങ്കിൽ അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ 2023 ഒക്ടോബർ 1-മുതൽ സസ്പെൻഡ് ചെയ്യും

പാൻ – ആധാർ ലിങ്കിങ് ; ഒക്ടോബർ 1 മുതൽ സസ്പെൻഡ് ചെയ്യും Read More