വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. സീറ്റ് …

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ Read More

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച.

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുൻപുള്ള കണക്കുകളിൽ …

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. Read More

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപന്നങ്ങൾ എന്നിവ നിക്ഷേപകർക്കു …

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത് Read More

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി കോടികൾ

കേരളത്തിലെ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകിയ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിയിരുന്ന സബ്സിഡി പിൻവലിച്ചിട്ടു മൂന്നു മാസം പിന്നിട്ടു. അതിനു മുൻപുള്ള സബ്സിഡി ഒരു വർഷം വരെ കുടിശികയായ സ്ഥാപനങ്ങളുമുണ്ട്. 30 രൂപയുടെ ഊണ് വിൽക്കുമ്പോൾ സർക്കാർ സബ്സിഡിയായി …

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി കോടികൾ Read More

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

അൻപതു കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ വ്യവസായ വകുപ്പിന്റെ പോർട്ടലായ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള …

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ Read More

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ …

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. Read More

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

ജനങ്ങൾക്ക് ഇരുട്ടടിയേകി സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്.വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എല്ലാ സാധനങ്ങളുമൊന്നും എല്ലാ …

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം Read More

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി

ഒരു മാസത്തെ സാമൂഹികസുരക്ഷ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ഏഴര വർഷത്തിനുള്ളിൽ …

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി Read More

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ ധൂർത്തടിക്കുകയാണെന്ന് ഗവർണർ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുകയും ഇപ്പുറത്ത് വൻ ആഘോഷം നടത്തുകയുമാണെന്ന് കേരളീയം പരിപാടിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘‘പ്രതിസന്ധിയിലായ പാവപ്പെട്ടവർക്ക് പെൻഷൻ പോലും നൽകാനില്ലാത്തപ്പോൾ …

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ ധൂർത്തടിക്കുകയാണെന്ന് ഗവർണർ Read More

എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി.

വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി.102 രൂപ വർധിപ്പിച്ചതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1842 രൂപയായി. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല.രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണു കൂടിയത്. ഇസ്രയേൽ– ഹമാസ് സംഘർഷത്തെ തുടർന്നു രാജ്യാന്തര …

എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. Read More