സസ്യ എണ്ണ ഇറക്കുമതി – അനുമതി ഒരു വർഷം കൂടി നീട്ടി

വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ, പാമോയിൽ എന്നിവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി ഒരു വർഷം കൂടി നീട്ടി.ഇക്കഴിഞ്ഞ ജൂണിലാണ് ഇറക്കുമതി തീരുവ 5% കുറച്ചത്. 2024 മാർച്ച് 31 വരെയാണ് ഈ നിരക്ക് നിശ്ചയിച്ചിരുന്നത്. …

സസ്യ എണ്ണ ഇറക്കുമതി – അനുമതി ഒരു വർഷം കൂടി നീട്ടി Read More

വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കിലോഗ്രാം) 39.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1766.50 രൂപയായി. ഈ മാസം ഒന്നിന് 21.50 രൂപ വർധിപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ വില കുറയ്ക്കൽ. എൽപിജി ഗാർഹിക സിലിണ്ടർ നിരക്കിൽ മൂന്നു മാസമായി മാറ്റം …

വാണിജ്യ സിലിണ്ടറിന് 39.50 രൂപ കുറച്ചു Read More

മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചിയിൽ മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോയുടെ പ്രകാശനം മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന നിർവഹിച്ചു.പെൺകുട്ടികൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയാലേ, പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട് വിജയം നേടാൻ കഴിയൂയെന്ന് മിസ്സ് ഇന്ത്യ ഇൻ്റർനാഷണൽ പ്രവീണ ആഞ്ജന …

മണിരത്ന ഗ്രൂപ്പിൻ്റെ “സ്ത്രീരത്ന- വിമൺ എംപവർമെന്റ് പ്രോജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു Read More

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിക്ക് തുടക്കമായി

കൊവിഡിനെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ വിദ്യാർത്ഥികൾക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന ‘ജോയ് ഓഫ് ഹോപ്പ്’ സ്‌കോളർഷിപ്പിനുള്ള തുക ജില്ലാ ഭരണകൂടത്തിന് കൈമാറി. തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടന്ന ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ …

ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിക്ക് തുടക്കമായി Read More

ശുചീകരണങ്ങൾക്കായി ശബരിമലയിൽ 1.31 കോടി രൂപ അനുവദിച്ചു

ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെ താളം തെറ്റിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി …

ശുചീകരണങ്ങൾക്കായി ശബരിമലയിൽ 1.31 കോടി രൂപ അനുവദിച്ചു Read More

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജിയിൽ ഇതുവരെ ഇവർക്ക് അയച്ച സമൻസ് പിൻവലിക്കുന്നതായി ഇ.ഡി. …

കിഫ്ബി മസാലബോണ്ട് കേസിൽ കൂടുതൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read More

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ യാത്രക്കാരുടെ എണ്ണം 1.27 കോടിയിലെത്തി. വർധന 9 ശതമാനം. മുൻ വർഷം ഇതേ കാലയളവിൽ എണ്ണം 1.17 കോടിയായിരുന്നു . ജനുവരി– നവംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണം 25.09 ശതമാനം ഉയർന്ന് 13.82 …

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. Read More

വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. …

വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് Read More

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി

ക്രിസ്മസ്, പുതുവത്സരക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ മുഴുവൻ മദ്യവിൽപനഷോപ്പുകളും അലങ്കരിക്കും. ഓരോ ഷോപ്പിലും ഒരു ദിവസത്തെ ശരാശരി വിൽപനയുടെ 0.1 ശതമാനം വരെ അലങ്കാരത്തിനു ചെലവിടാൻ ബവ്കോ മാനേജ്മെന്റ് അനുമതി നൽകി. ദിവസം 50 ലക്ഷം രൂപ വിൽപനയുള്ള ഷോപ്പിൽ 5000 രൂപ …

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി Read More

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട- കേന്ദ്രധനമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് ‘വോട്ട് ഓൺ അക്കൗണ്ട്’ ആയതിനാൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പിനു ശേഷം ജൂലൈയിൽ പുതിയ സർക്കാരായിരിക്കും അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പൂർണ ബജറ്റ് അവതരിപ്പിക്കുക. അതുവരെയുള്ള ചെലവുകൾക്കായാണ് വോട്ട് ഓൺ അക്കൗണ്ട് സഭ …

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട- കേന്ദ്രധനമന്ത്രി Read More