
സ്വർണ നിക്ഷേപ ത്തിൽ -എന്താണ് ഗോള്‍ഡ് ഇ.ടി.എഫും ഇ.ജി.ആറും
സ്വർണത്തിനെ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടുകള്‍ ഇലക്ട്രോണിക് രൂപമാവുന്നതിനെ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് എന്ന് വിളിക്കാം. നിക്ഷേപകന്‍ ഇ.ജി.ആർ വാങ്ങുമ്പോള്‍ വോള്‍ട്ടിലിരിക്കുന്ന സ്വർണക്കട്ടിയുടെ യൂണിറ്റുകളാണ് ലഭിക്കുക. 22 ഉം 24 ഉം കാരറ്റിന്‍റെ ഉയർന്ന നിലവാരമുള്ള സർട്ടിഫൈയ്ഡ് സ്വർണമാണിത്. നിക്ഷേപകന്‍ സ്റ്റോക്ക് മാർക്കറ്റില്‍ ഓഹരികള്‍ …
സ്വർണ നിക്ഷേപ ത്തിൽ -എന്താണ് ഗോള്‍ഡ് ഇ.ടി.എഫും ഇ.ജി.ആറും Read More