ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം ലുലുമാൾ

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഉദ്ഘാടനത്തിന് സജ്ജം. അന്തിമമിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ …

ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം ലുലുമാൾ Read More

രാജ്യാന്തര തലത്തിലുണ്ടായത് കനത്ത ഡിമാൻഡ് ഇടിവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ കഴിഞ്ഞ ത്രൈമാസത്തിൽ രാജ്യാന്തര തലത്തിലുണ്ടായത് കനത്ത ഡിമാൻഡ് ഇടിവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ആഭരണ ഡിമാൻഡിൽ വൻ കുറവുണ്ടായി. രാജ്യാന്തര തലത്തിലെ …

രാജ്യാന്തര തലത്തിലുണ്ടായത് കനത്ത ഡിമാൻഡ് ഇടിവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ Read More

ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടും

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്. നിലവിൽ ഡെലിവറി …

ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടും Read More

ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ്

റീടെയ്ൽ വിതരണശൃംഖല ശക്തിപ്പെടുത്തിയും പുത്തൻ ഉൽപന്നനിര അവതരിപ്പിച്ചും ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ആഗോള ഉപയോക്തൃ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ്. ടിവി, എസി എന്നിവയുടെ ഉയർന്നതല ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഇതിന്‍റെ ഭാഗമായി വിപണിയിലെത്തിക്കും. ഓഫ്‌ലൈൻ ചാനലുകളിലൂടെ അതിവേഗ വിപുലീകരണം …

ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാൻ പ്രമുഖ ഇലക്ട്രോണിക്സ്, അപ്ലയൻസസ് നിർമാതാക്കളായ ഹിസെൻസ് Read More

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം? മെർസറിന്റെ സർവേ പുറത്ത് !

ഓരോ സ്ഥലത്തെയും പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിവയുൾപ്പെടെ 200-ലധികം കാര്യങ്ങൾ താരതമ്യം ചെയ്താണ് മെർസറിന്റെ ജീവിതച്ചെലവ് സർവേ കണക്കാക്കുന്നത്. ആഗോളതലത്തിൽ, ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ഈ വർഷം ഏറ്റവും ചെലവേറിയ നഗരങ്ങൾ.  പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും …

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം? മെർസറിന്റെ സർവേ പുറത്ത് ! Read More

വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൃത്യസമയത്ത് മുടക്കമില്ലാതെ വീസ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. രേഖകളെല്ലാം ഉറപ്പാക്കുക വീസ അപേക്ഷാ പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ ഘട്ടം എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഓരോ രാജ്യത്തിന്‍റെയും ടൂറിസം വെബ്‌സൈറ്റില്‍ നോക്കിയാല്‍ വീസ അപേക്ഷയ്ക്കായി എന്തൊക്കെ രേഖകള്‍ …

വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ Read More

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്.

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. ഏറ്റവും പുതിയ സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്. ഫയർ …

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. Read More

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo …

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ Read More

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു.

പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഫാഷന്‍ ടിവി …

ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. Read More

സ്വർണ നിക്ഷേപ ത്തിൽ -എന്താണ് ഗോള്‍ഡ് ഇ.ടി.എഫും ഇ.ജി.ആറും

സ്വർണത്തിനെ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടുകള്‍ ഇലക്ട്രോണിക് രൂപമാവുന്നതിനെ ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ് എന്ന് വിളിക്കാം. നിക്ഷേപകന്‍ ഇ.ജി.ആർ വാങ്ങുമ്പോള്‍ വോള്‍ട്ടിലിരിക്കുന്ന സ്വർണക്കട്ടിയുടെ യൂണിറ്റുകളാണ് ലഭിക്കുക. 22 ഉം 24 ഉം കാരറ്റിന്‍റെ ഉയർന്ന നിലവാരമുള്ള സർട്ടിഫൈയ്ഡ് സ്വർണമാണിത്. നിക്ഷേപകന്‍ സ്റ്റോക്ക് മാർക്കറ്റില്‍ ഓഹരികള്‍ …

സ്വർണ നിക്ഷേപ ത്തിൽ -എന്താണ് ഗോള്‍ഡ് ഇ.ടി.എഫും ഇ.ജി.ആറും Read More