മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്?

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സിക്കേണ്ടിവരുമ്പോൾ റീഇമ്പേഴ്സ് സൗകര്യം ലഭ്യമാണ്. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്ക ആഘാതം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്നു. ഇത്തരം ഘട്ടങ്ങളിൽ …

മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്? Read More

ഇന്‍ഷൂറന്‍സ് പോളിസി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ!

ഇന്ന് ഓൺലൈനായി ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം ഏറെ ലളിതവത്കരിച്ചിട്ടുണ്ട്. പ്രീമിയം കാല്‍ക്കുലേറ്റര്‍, ചാറ്റ്‌ബോട്ട്, വാട്ട്‌സാപ്പ് സപ്പോര്‍ട്ട് എന്നിങ്ങനെ ലഭ്യമായ നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ മുഖേന അനുയോജ്യമായ പോളിസികള്‍ ഏതൊരാള്‍ക്കും വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രത്യേകതകളും ‘ആഡ്-ഓണ്‍’ …

ഇന്‍ഷൂറന്‍സ് പോളിസി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ! Read More

സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് അറിയാം.

ഗ്രാമീണ ഇന്ത്യക്കാർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിൽ നടപ്പിലാക്കുന്ന  പദ്ധതിയാണിത്. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന നിക്ഷേപപദ്ധതിയാണിത്. …

സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന ഗ്രാം സുരക്ഷാ യോജനയെക്കുറിച്ച് അറിയാം. Read More

മെഡിസെപിൽ ചേരാൻ പുതു ജീവനക്കാരും തുടക്കം മുതലുള്ള പ്രീമിയം അടയ്ക്കണം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ കരാർ കാലാവധിയായ മൂന്നു വർഷത്തിനിടെ എപ്പോൾ ചേർന്നാലും തുടക്കം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്നു വർഷത്തെ മുഴുവൻ പ്രീമിയം തുക അടയ്ക്കുന്ന ജീവനക്കാർക്കു മാത്രമേ പദ്ധതിയുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. മെഡിസെപ് …

മെഡിസെപിൽ ചേരാൻ പുതു ജീവനക്കാരും തുടക്കം മുതലുള്ള പ്രീമിയം അടയ്ക്കണം Read More

‘ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ്’ ഇൻഷുറൻസ് പോളിസി;299 രൂപയ്ക്ക് 10 ലക്ഷം രൂപ പരിരക്ഷ

തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കാണ് 10 ലക്ഷം രൂപ വരെ ലഭിക്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചിരിക്കുന്നത്. തപാൽ വകുപ്പിന്റെ പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് ‘ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ്’ എന്ന പേരിലുള്ള ഈ അപകട ഇൻഷുറൻസ് …

‘ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ്’ ഇൻഷുറൻസ് പോളിസി;299 രൂപയ്ക്ക് 10 ലക്ഷം രൂപ പരിരക്ഷ Read More

എയ്ഡ്‌സ്, മാനസികാരോഗ്യ വൈകല്യങ്ങള്‍ എന്നിവയ്ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

എച്ച്‌ഐവി/എയ്ഡ്‌സ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയ്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും അനിയോജ്യമായ പോളിസികള്‍ ഉടന്‍ അവതരിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി (IRDAI) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് …

എയ്ഡ്‌സ്, മാനസികാരോഗ്യ വൈകല്യങ്ങള്‍ എന്നിവയ്ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ Read More

LIC മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെ

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെയെ നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഏപ്രിൽ 1ന് ചുമതലയേൽക്കും. ബി.സി.പട്നായിക് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം. എൽഐസിക്ക് നിലവിൽ 4 മാനേജിങ് ഡയറക്ടർമാരുണ്ട്

LIC മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെ Read More

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചു.

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ …

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചു. Read More

സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്; വനിതകള്‍ക്ക് കൂടുതൽ പരിരക്ഷ ലഭ്യമാക്കാൻ  

വനിതകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും സവിശേഷമായ ആരോഗ്യ റിസ്‌കുകളും പരിഗണിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും പരിരക്ഷ നല്‍കുന്നതു കൂടിയാണ് സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്. ഈ ഇന്‍ഷൂറന്‍സ് പോളിസി വനിതകള്‍ക്ക് അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ ചികില്‍സകള്‍ക്കു പരിരക്ഷ ലഭ്യമാക്കും.   …

സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ്; വനിതകള്‍ക്ക് കൂടുതൽ പരിരക്ഷ ലഭ്യമാക്കാൻ   Read More

പാർട്ടിസിപ്പേറ്റിങ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുകുമ്പോൾ

പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയ്ക്ക് ലാഭ-പങ്കിടൽ ആനുകൂല്യങ്ങൾക്ക് അർഹത നൽകുന്നു. പോളിസിയുടെ കാലയളവിൽ, സാധാരണയായി വാർഷികാടിസ്ഥാനത്തിൽ പോളിസി ഉടമയ്ക്ക് ലാഭവിഹിതം ലഭിക്കുന്ന ഇൻഷുറൻസ് കരാറാണിത്. ഇൻഷുറൻസ് കമ്പനി സാമ്പത്തിക വർഷത്തിൽ നേട്ടമുണ്ടാക്കുമ്പോൾ ആ ലാഭത്തിന്‍റെ ഒരു ഭാഗം വാങ്ങിയ …

പാർട്ടിസിപ്പേറ്റിങ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുകുമ്പോൾ Read More