നിങ്ങളുടെ ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം സൗജന്യമായി

നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെക്കുറിച്ചു പരാതികൾ ഉണ്ടെങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു തികച്ചും സൗജന്യമായി തന്നെ പോർട്ട് ചെയ്യാം. ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ (Irdai) യുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ എല്ലാ ആരോഗ്യ പോളിസികളിലും സൗജന്യ …

നിങ്ങളുടെ ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം സൗജന്യമായി Read More

നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസി

സർക്കാർ പിന്തുണയുളളതും അല്ലാത്തതുമായി നിരവധി നിക്ഷേപദ്ധതികൾ  ഇന്ന് നിലവിലുണ്ട്. നിക്ഷേപിക്കുന്ന   പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ  നിയന്ത്രണത്തിലുള്ള  പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച് വിശദമായി അറിയാം. വ്യക്തികൾക്ക് …

നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസി Read More

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ഇനത്തിൽ വിതരണം ചെയ്യാനുള്ളത് 25.93 കോടി

അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഉൾപ്പെടെ കൃ‍ഷി നശിച്ചവർക്കു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവും പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരവും കൂടി കുടിശിക 70.59 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം കുടിശികയാണിത്. പ്രകൃതി ദുരന്തത്തിൽ കൃഷിനാശം സംഭവിച്ച …

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം ഇനത്തിൽ വിതരണം ചെയ്യാനുള്ളത് 25.93 കോടി Read More

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും

റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ  ഇ-രൂപ സ്വീകരിക്കും. ബാങ്കിന്റെ eRupee പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന് യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്. ഏതെങ്കിലും ബാങ്കിൽ സജീവ ഇ-വോലറ്റ് ഉള്ള ഉപഭോക്താക്കൾക്ക് …

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും Read More

എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം ആരംഭിച്ചു. 2023 മെയ് 02 മുതലാണ് എൽഐസി ഈ സ്‌കീം ആരംഭിച്ചത്. റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിനായി  തൊഴിലുടമകളെ സഹായിക്കുക എന്നതാണ് ഈ സ്‌കീം …

എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി Read More

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി

തുടർച്ചയായ വിജയങ്ങൾ നേടുന്ന എല്‍ഐസി യുടെ ചീഫ് അഡ്വൈസറും കേരളത്തിലെ നമ്പർ വൺ ഏജന്റുമായ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള കൊട്ടാരക്കര ബ്രാഞ്ചിലെ അഡ്വൈസറായ നെടുമൻകാവ് സ്വദേശി സുനില കുമാരിയുടെ വിശേഷങ്ങളാണ്  ‘ ഇൻവെസ്റ്റ്മെന്റ് ടൈംസ് വിജയഗാഥയിൽ. കൊട്ടാരക്കര ബ്രാഞ്ചിലും ട്രിവാൻഡ്രം ഡിവിഷനിലും തുടർച്ചയായി …

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി Read More

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍

കുട്ടികളുടെ ജീവിതം സ്ഥിരതയും സുരക്ഷിതത്വവും ഉള്ളതാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ. താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ കുട്ടികള്‍ക്ക് നല്‍കും. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുമ്പോൾ പ്രത്യേകിച്ചും.  കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവിയിലെ മറ്റേതെങ്കിലും പ്രധാന ചെലവുകള്‍ എന്നിവയ്ക്കായി കാലക്രമേണ …

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍ Read More

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം  ശ്രദ്ധിക്കുക പോലുമില്ല. ഇൻഷുറൻസ് പോളിസിയുടെ കാര്യം വരുമ്പോഴാകട്ടെ നാളെയാകാം എന്ന ചിന്തയിലുമായിരിക്കും മിക്കവരും. രോഗങ്ങൾ വന്ന്,  അവസാന നിമിഷത്തിൽ ബില്ലുകൾക്കായി പണം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് സുരക്ഷിതമാണ്. …

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂർ അമരമ്പലം സ്വദേശിനി ‘ഫ്യൂച്ചർ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇവരുടെ ഭര്‍ത്താവ് 2015 ഡിസംബർ 29ന് രാത്രി 12.15 …

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ Read More