ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് …

ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും Read More

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം.

ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ …

ഇൻഷുറൻസ് മേഖലയിൽ 9 വർഷം കൊണ്ട് 54000 കോടിയുടെ വിദേശ നിക്ഷേപം. Read More

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം

പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം . ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും സാധിക്കും. ‘ ബീമാ വാഹക്‌’ …

വരുന്നു ‘ബീമാ സുഖം’- എല്ലാ ഇൻഷുറൻസിനുമായി ഒരു ഓൺലൈൻ പ്ലാറ്റ് ഫോം Read More

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു

ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കടന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി മാറാനും ഇതിലൂടെ എൽഐസിയ്ക്ക് സാധിച്ചു. പാദഫലങ്ങൾ പുറത്ത് വന്ന ശേഷം, എൽഐസിയുടെ …

എൽഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടി കവിഞ്ഞു Read More

ലൈഫ് ഇൻഷുറൻസ് ഒഴിവാക്കരുത് ! ഭാവിയിലും തടസമില്ലാതെ കുടുംബ ചെലവുകള്‍ നടക്കും

വീട്ടിലെ വരുമാനദാതാവിന് ആകസ്മിക ദുരന്തമുണ്ടായാലും കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ഉണ്ടാകണം. എങ്കില്‍ മാത്രമേ വരുമാനത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കുകയുള്ളു. ഭാവിയിലെ പ്രധാന ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച സമ്പാദ്യത്തിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാനും വായ്പ കുടിശിക പോലുള്ള ബാധ്യതകളില്‍ നിന്ന് സംരക്ഷിക്കാനും ഇത് …

ലൈഫ് ഇൻഷുറൻസ് ഒഴിവാക്കരുത് ! ഭാവിയിലും തടസമില്ലാതെ കുടുംബ ചെലവുകള്‍ നടക്കും Read More

ആയുഷ്മാൻ ഭാരത് പദ്ധതി നൽകുന്ന കവറേജ് 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത?

ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ളതിൽ നിന്ന് ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത. നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് പ്രതിവർഷം 5 ലക്ഷം …

ആയുഷ്മാൻ ഭാരത് പദ്ധതി നൽകുന്ന കവറേജ് 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത? Read More

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എൽഐസി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 മേയിൽ ഓഹരിപ്രവേശത്തിനു ശേഷം …

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി Read More

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്. താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് …

ഒറ്റ പ്രീമിയത്തിൽ പല പരിരക്ഷകളുമായി വരുന്നു പ്രത്യേക ഇൻഷുറൻസ് -‘ബീമാ വിസ്താർ ‘ Read More

എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി. കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില്‍ എല്‍ഐസി ഇടം നേടിയിരിക്കുന്നത്. എസ് & പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ …

എല്‍ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനി. Read More

ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

ആജീവാനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ പോളിസിയുമായി എൽഐസി. ജീവന്‍ ഉത്സവ് പ്ലാന്‍ എന്ന പോളിസിയാണ് പുതിയതായി അവതരിപ്പിച്ചത്. ഇതൊരു വ്യക്തിഗത, സേവിങസ് പ്ലാനാണ്. സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് എന്നതാണ് ആകർഷണം. 2023 നവംബർ 29-നാണ് പുതിയ പ്ലാൻ …

ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍ Read More