എൽഐസി പോളിസി- റീഫണ്ട് /എത്ര തിരിച്ചടവുകൾ ? ഇനി എല്ലാ വിവരങ്ങളും എസ്എംഎസിലൂടെയോ ഓൺലൈനായോ അറിയാം

എൽഐസി പോളിസികൾ ഇല്ലാത്തവർ വിരളമാണ്. തുടർച്ചയായി ഒരു തുക അടച്ചു പോയതിന് ശേഷം പോളിസി മുടങ്ങി പോയവരുമുണ്ട്. നിങ്ങളുടെ പോളിസി സ്റ്റാറ്റസ് കാലാകാലങ്ങളിൽ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രീമിയം പേയ്‌മെന്റുകൾ അടക്കാൻ വിട്ടുപോയാലും കുടിശ്ശിക ഉണ്ടെങ്കിലുമൊക്കെ സ്റ്റാറ്റസ് ഓർമിപ്പിക്കും. ചിലപ്പോൾ പോളിസി പ്രീമിയം …

എൽഐസി പോളിസി- റീഫണ്ട് /എത്ര തിരിച്ചടവുകൾ ? ഇനി എല്ലാ വിവരങ്ങളും എസ്എംഎസിലൂടെയോ ഓൺലൈനായോ അറിയാം Read More

വ്യാജസന്ദേശം,പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പ് നൽകി എൽഐസി.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രംഗത്തെത്തി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസി …

വ്യാജസന്ദേശം,പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പ് നൽകി എൽഐസി. Read More

3-5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി IRDAI

3, 5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി ഐആർഡിഎഐ(ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ). ഇരുചക്രവാഹനങ്ങൾക്ക് 5 വർഷവും, കാറുകൾക്ക് 3 വർഷവും കാലാവധിയുള്ള തേഡ് പാർട്ടി, ഓൺ ഡാമേജ് കവറേജുകൾ അവതരിപ്പിക്കാനാണ് നിർദേശം. പ്രീമിയം ഒന്നിച്ച് …

3-5 വർഷ കാലാവധിയുള്ള വാഹന ഇൻഷുറൻസിന് കരടുനിർദേശവുമായി IRDAI Read More

എൽഐസി വാട്സാപ്പ് സേവനങ്ങൾ ആരംഭിച്ചു ; പോളിസി ഉടമകൾക്ക് വാട്സാപ്പ് വഴി സേവനങ്ങൾ ലഭിക്കും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിന്റെ പോളിസി ഉടമകൾക്കായി ആദ്യമായി ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു. എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ള പോളിസി ഉടമകൾക്ക് പ്രീമിയം വിശദാംശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലൂടെ ലഭിക്കും.  …

എൽഐസി വാട്സാപ്പ് സേവനങ്ങൾ ആരംഭിച്ചു ; പോളിസി ഉടമകൾക്ക് വാട്സാപ്പ് വഴി സേവനങ്ങൾ ലഭിക്കും Read More

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത

17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത് 12 ശതമാനമാക്കിയേക്കുമെന്നാണ് സൂചന. വെർച്വലായാണ് ഇത്തവണ യോഗം. ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. പ്രോസിക്യൂഷൻ നടപടികൾക്കുള്ള …

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത Read More

പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് !

ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക  ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നlതിന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുണ്ട്. …

പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് ! Read More

എൽ ഐ സി രണ്ടു ടേം ഇൻഷുറൻസ് പദ്ധതികൾ പിൻ‌വലിച്ചു

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക്ടേം എന്നിവ കഴിഞ്ഞ ദിവസം പിൻവലിച്ചു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി  അറിയിച്ചു. 2019 ഓഗസ്റ്റിൽ ജീവൻ അമർ …

എൽ ഐ സി രണ്ടു ടേം ഇൻഷുറൻസ് പദ്ധതികൾ പിൻ‌വലിച്ചു Read More

പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി

രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ന്യൂ ജീവൻ അമർ, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകൾ. ജീവൻ അമർ, ടെക് ടേം എന്നിവ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്, അതായത് പോളിസി ഹോൾഡർമാർ നിശ്ചിത പ്രീമിയങ്ങൾ …

പുതിയ ടേം അഷ്വറൻസ് പ്ലാനുകളുമായി എൽഐസി Read More

മികച്ച ആരോഗ്യ ഇൻഷുറൻസ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും?

പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ നിലവിലെ പ്രായവും നിലവിലുള്ള മെഡിക്കൽ അവസ്ഥയും അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് പ്രീമിയങ്ങൾ എടുക്കേണ്ടത്. ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളൊന്നും പിടിപെടാനുള്ള സാധ്യത ഇല്ലാത്ത ചെറിയ പ്രായത്തിൽ തന്നെ ഇൻഷുറൻസ് …

മികച്ച ആരോഗ്യ ഇൻഷുറൻസ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? Read More

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്)

കേന്ദ്ര സർക്കാരിന്റെ – ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ് പ്രായമാകുമ്പോൾ വ്യക്തികൾക്ക് കൃത്യമായി ഒരു തുക ലഭ്യമാകുന്ന വിധത്തിൽ വ്യക്തികളുടെ തന്നെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. തങ്ങളുടെ വാർധക്യ കാലം കാര്യക്ഷമമായി പ്ലാൻ ചെയ്യുന്നതിനുള്ള …

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്) Read More