മേയ്ഡ് ഇന്‍ ഇന്ത്യ ലാപ്പ്‌ടോപ്പുമായി സാംസംഗ്; നിര്‍മാണ കേന്ദ്രം നോയിഡ
ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങ് ഇന്ത്യയില്‍ ലാപ്‌ടോപ്പ് നിര്‍മ്മാണം ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് ഉത്പാദനം തുടങ്ങിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സാംസങ് ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, വെയറബിളുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ഈ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ ഇലക്ട്രോണിക് …
മേയ്ഡ് ഇന്‍ ഇന്ത്യ ലാപ്പ്‌ടോപ്പുമായി സാംസംഗ്; നിര്‍മാണ കേന്ദ്രം നോയിഡ Read More