കാന്താര ,16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപ

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപയാണ്. ആഗോള കലക്‌ഷൻ ഇതിനു മുകളിലാണ്. ‌‌ #Kantara കാന്താര. കെജിഎഫിനു ശേഷം ഒരിക്കൽ കൂടി കന്നഡ സിനിമ രാജ്യമാകെ ചർച്ചയാകുകയാണ്. സിനിമയിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ …

കാന്താര ,16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപ Read More

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും

ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു ബാധകമാക്കുന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയേക്കാം. കഴിഞ്ഞമാസം പുറത്തിറക്കിയ കരട് ടെലികോം ബില്ല് പുതുക്കി വീണ്ടും പ്രസിദ്ധീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ഓവർ ദി ടോപ്പ് …

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും Read More

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന്

നാണ്യപ്പെരുപ്പം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വിശദീകരണ റിപ്പോർട്ട് നൽകാനായി റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് ചേരും. ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിന്റെ കാര്യകാരണസഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്.യുഎസിലെ ഫെഡറൽ …

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് Read More

സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇലോൺ മസ്കിന് സ്വന്തമാകുന്നു

സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇലോൺ മസ്ക് സ്വന്തമാക്കുമെന്ന് ഉറപ്പായതോടെ ട്വിറ്റർ ഓഹരികളിലെ ഇടപാടുകൾ ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. 4400 കോടി ഡോളറിന് ട്വിറ്റർ ഓഹരികൾ വാങ്ങാനുള്ള മസ്കിന്റെ വാഗ്ദാനത്തിൽ ഇടപാട് പൂർത്തിയാക്കാൻ കോടതി അനുവദിച്ചിട്ടുള്ള സമയം …

സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇലോൺ മസ്കിന് സ്വന്തമാകുന്നു Read More

ടൂറിസം മിഷൻ്റെ സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും: മന്ത്രി റിയാസ്

വിവിധ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികൾ ഏകോപിപ്പിച്ച് സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ഈ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളായിരിക്കും.കേരളത്തെ സമ്പൂർണ്ണ സ്ത്രീ സൗഹാർദ വിനോദസഞ്ചാര കേന്ദ്രംമാക്കി …

ടൂറിസം മിഷൻ്റെ സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും: മന്ത്രി റിയാസ് Read More

ഇന്ത്യയിലേക്കുള്ള കയറ്റുമതി 31% കൂടിയെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് ഈ വർഷം ഒൻപതു മാസം കൊണ്ട് 10,000 കോടി ഡോളർ കവിഞ്ഞതായി ചൈനീസ് കസ്റ്റംസ്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 7500 കോടി ഡോളറിലേറെ ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം …

ഇന്ത്യയിലേക്കുള്ള കയറ്റുമതി 31% കൂടിയെന്ന് ചൈന Read More

ഒടിടി കോൺക്ലേവ് നാളെ കൊച്ചിയിൽ

കേരളവിഷൻ ബ്രോഡ്ബാൻഡ്, കേരള ഇൻഫോ മീഡിയ എന്നിവർ ചേർന്നു സംഘടിപ്പിക്കുന്ന ഒടിടി കോൺക്ലേവ് നാളെ കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ഒടിടിയിലെ ബിസിനസ് സാധ്യതകൾ സംബന്ധിച്ചും ഡിജിറ്റൽ സ്ട്രീമിംഗ് സംബന്ധിച്ചുമുള്ള സാധ്യതകളും ഒടിടി ടെക്നോളജി, മാർക്കറ്റിങ് തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും …

ഒടിടി കോൺക്ലേവ് നാളെ കൊച്ചിയിൽ Read More

ഗൂഗിളിനു വീണ്ടും പിഴ; 936.44 കോടി

വിപണി മര്യാദ ലംഘിച്ചുള്ള ഇടപെടലുകളുടെ പേരിൽ ഗൂഗിളിനു വീണ്ടും പിഴച്ചു ശിക്ഷ വിധിച്ചു.ഇക്കുറി 936.44 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ( CCI ) ചുമത്തിയത്. സ്വന്തം പെയ്മെൻറ് ആപ്ലിക്കേഷനും തങ്ങൾക്ക് നേട്ടമുണ്ടാകുംവിധം മറ്റ് ആപ്പുകൾക്കുള്ളിലെ സബ്സ്ക്രിപ്ഷനും മറ്റും …

ഗൂഗിളിനു വീണ്ടും പിഴ; 936.44 കോടി Read More

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം

ദീപാവലിദിനസന്ധ്യയിലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചതോടെ നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ. ലക്ഷ്മി പൂജയ്ക്കുശേഷം നടന്ന വ്യാപാരത്തിൽ ഓൺലൈനായും ട്രേഡിങ് ടെർമിനലുകളിലൂടെയും രാജ്യത്തെങ്ങുമുള്ള ഓഹരി നിക്ഷേപകർ പങ്കെടുത്തു. സെന്സെക്സിലും നിഫ്റ്റിയിലും 0.9% വർധനയാണ് രേഖപ്പെടുത്തിയത്. ബഹുഭൂരിപക്ഷം …

നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ ഉറപ്പിച്ച് മുഹൂർത്ത വ്യാപാരം Read More

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം

ഹൈന്ദവ സാമ്പത്തിക വർഷമായി കണക്കാക്കുന്ന സംവത് 2079ന് ഇന്നു തുടക്കം കുറിക്കുന്നതു പ്രമാണിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരു മണിക്കൂർ മാത്രമുള്ള മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നത് അടുത്ത 52 ആഴ്ചകളിൽ നടത്തുന്ന ഇടപാടുകളിൽനിന്നു കൈവരുന്നതു വലിയ നേട്ടങ്ങളാകണമെന്ന ആഗ്രഹത്തിനു തിരികൊളുത്തുന്ന മുഹൂർത്ത വ്യാപാരം …

സംവത് 2079 ഇന്നു തുടക്കം; ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം Read More