നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി
ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡു കേന്ദ്രം ഒരുമിച്ച് വിതരണം ചെയ്തതോടെ കേരളത്തിന് 2,246 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 58,333 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1.16 ലക്ഷം കോടി ലഭിച്ചു.
നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി Read More