കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ

വിപണിയിൽ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികൾക്ക് നിലനിൽപ്പ് ഇല്ലെന്ന് കോഗ്നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാർ. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തിൽ കമ്പനികൾ മത്സരത്തിലെ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നശിച്ചുപോകും.ദ് ഇൻഡസ് ഒൻട്രപ്രനർ (ടൈ) …

കമ്പനികൾ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നിലനിൽപ്പില്ല, ടൈ-കേരളയുടെ സമ്മേളനത്തിൽ രാജേഷ് നമ്പ്യാർ Read More

ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല

സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകുമ്പോഴും പുതിയതായി ഒരു ബവ്റിജസ് ഔട്‌ലെറ്റ് പോലും തുറക്കാനാകുന്നില്ല. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു …

ഈ വർഷം ബാറുകൾ 23; ബവ്കോയ്ക്ക് പുതിയ ലൈസൻസ് ഇല്ല Read More

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി

വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സർക്കാർ നിർദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങൾ എയർടെൽ നിർത്തിവച്ചു. 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ …

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി Read More

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ

മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ നടക്കുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ ഔദ്യോഗിക അനാച്ഛാദനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം അതിന്റെ വിപണി ലോഞ്ച് നടന്നേക്കാം. ഒന്നിലധികം സ്പൈ ചിത്രങ്ങളിലും വീഡിയോകളിലും …

അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ ഓഫ് റോഡ് എസ്‌യുവി ജനുവരിയിൽ Read More

സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി അപേക്ഷ ക്ഷണിച്ചു.

വളർച്ചാ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി കേരള സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു.ഗ്രാൻഡ് ചാലഞ്ചിൽ വിജയിക്കുന്ന സ്റ്റാർട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും. ഈ സ്റ്റാർട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാർട്ടപ്പായി …

സർക്കാരിന്റെ ധനസഹായ പദ്ധതിയായ ഗ്രാൻഡ് കേരള സ്റ്റാർട്ടപ് ചാലഞ്ചിനായി അപേക്ഷ ക്ഷണിച്ചു. Read More

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ.

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. തുടർച്ചയായി ഒൻപതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരുന്നത്. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് വരുമാനത്തിൽ 11% വർധനയുണ്ട്.ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി …

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ. Read More

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്,

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വീണ്ടും ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). 2023 ഫെബ്രുവരി ഒന്നിന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പൂർണതോതിൽ നടപ്പാക്കിയാൽ വിവിധ ചാനൽ പാക്കേജുകൾ എടുക്കുമ്പോൾ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ചാനലുകൾ …

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്, Read More

ഇന്ന് സ്വർണവില ഉയർന്നു ,പവന് 39400 രൂപ. 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 640 രൂപ ഉയർന്നു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില 39400 രൂപയാണ്.  …

ഇന്ന് സ്വർണവില ഉയർന്നു ,പവന് 39400 രൂപ.  Read More

5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ

ഇന്നത്തെ ആരോഗ്യരംഗത്തു വൻ കുതിച്ചുചാട്ടത്തിനു വഴിവച്ചിരിക്കുന്ന മേഖലയാണു ടെലിമെഡിസിൻ. ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ പോകാതെ തന്നെ വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുന്ന ടെലിമെഡിസിൻ രീതി കോവിഡ് കാലത്ത് വളരെയേറെ വ്യാപകമായി. ഇനിയുള്ള കാലത്ത് ഈ രീതിക്ക് ഒട്ടേറെ സാധ്യതകളാണു …

5ജി വിപ്ലവം ടെലിമെഡിസിൻ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ Read More

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ്

വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് അവസാന നിമിഷം ലഭിക്കാതെ വന്നാൽ യാത്ര തന്നെ മുടങ്ങും. ഇതിനൊരു പരിഹാരവുമായാണ് ടിക്കറ്റ് ബുക്കിങ് ആപ് ട്രെയിൻമാൻ എത്തിയിരിക്കുന്നത്. ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകും. …

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ് Read More