ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ വി-ഗാർഡ്

വി –ഗാർഡ് ഇൻഡസ്ട്രീസ്  ന്യൂഡൽഹി ആസ്ഥാനമായ ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. 660 കോടി രൂപയുടെ  ഇടപാടാണിത്. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ഏറ്റെടുക്കലിലൂടെ ഗൃഹോപകരണ ഉൽപ്പാദന രംഗത്ത് മുന്നിലെത്തുകയാണ്  വി-ഗാർഡ് ലക്ഷ്യമിടുന്നതെന്ന്  വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ …

ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ വി-ഗാർഡ് Read More

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ

സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറ‍ഞ്ഞു. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ …

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ Read More

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും

കമ്പനികൾക്ക് വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും. ദേശീയ ഏകജാലക പോർട്ടൽ വഴിയാണ് വിവിധ ക്ലിയറൻസുകൾ നേടുന്നത്. നിലവിൽ പലതരത്തിലുള്ള തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം പാൻ നമ്പർ മാത്രമാക്കിയേക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കേന്ദ്ര …

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.  ഒരു …

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600 Read More

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9 % വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷം 6.9 ശതമാനം വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.  2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.9 …

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9 % വളർച്ചാ കൈവരിക്കുമെന്ന് ലോകബാങ്ക്. Read More

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകൾ നോക്കുമ്പോൾ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് വെറും  3 ശതമാനം മാത്രമാണ്.  ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ …

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ Read More

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ …

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി. Read More

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപനയെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്മാർട് ടിവി വിൽപനയിൽ മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാൻഡുകളുടെ സ്മാർട് ടിവി വിൽപന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോർഡ് …

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന Read More

ജടായുപാറ ടൂറിസം പദ്ധതി- രാജീവ് അഞ്ചലിനെതിരെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്.

*കൊല്ലം ജടായുപ്പാറ പദ്ധതിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായ പ്രവാസികള്‍ നീതി തേടി ദുബായിൽ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ; കോടതി കനിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് പരാതി കേരള ടൂറിസത്തിന്റെ ആദ്യത്തെ ബിഒടി പദ്ധതിയായ കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ ആസൂത്രകനും …

ജടായുപാറ ടൂറിസം പദ്ധതി- രാജീവ് അഞ്ചലിനെതിരെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്. Read More