ഡാം പുറന്തള്ളിയ വെള്ളത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ടിഎച്ച്ഡിസിഐഎല്ലും അനെർട്ടും

വൈദ്യുതി ബോർഡിന്റെ 13 ഡാമുകളിൽ നിന്നു പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പു ചെയ്ത് കയറ്റി 6155 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസിഐഎല്ലും അനെർട്ടും തമ്മിൽ ധാരണാ പത്രം ഒപ്പു വയ്ക്കുന്നു. വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഡാമുകളിലേക്ക് വെള്ളം പമ്പ് …

ഡാം പുറന്തള്ളിയ വെള്ളത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ടിഎച്ച്ഡിസിഐഎല്ലും അനെർട്ടും Read More

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ( കെഐഐഡിസി) പുറത്തിറക്കുന്ന കുപ്പിവെള്ളം കൺസ്യൂമർഫെഡിന്റെ കേരളത്തിലെ ത്രിവേണി ഔട്‌ലെറ്റുകൾ വഴി 10 രൂപയ്ക്കു ലഭ്യമാകും. കെഐഐഡിസിയും കൺസ്യൂമർഫെഡും  ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.എറണാകുളം ജില്ലയിൽ പൈലറ്റ് പ്രോജക്ടായി …

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ് Read More

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനു 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ – മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.  കൊച്ചിയില്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം …

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനു 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ – മന്ത്രി പി. രാജീവ് Read More

അവശ്യമരുന്നുകളുടെ വില പരിധി നിശ്ചയിച്ചു ,അധിക വില ഈടാക്കിയാൽ പരാതിപെടാം

അവശ്യമരുന്നുകൾക്ക് വില പരിധി നിശ്ചയിച്ച് മരുന്നുകളുടെ വിലനിർണ്ണയ അതോറിറ്റി (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി). പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഈടാക്കാൻ ആകുന്ന ഉയർന്ന വിലയാണ് നിശ്ചയിച്ചത്. റീട്ടെയ്‍ലർമാർക്ക് കൂടുതൽ തുക ഈടാക്കാൻ ആകില്ല. ജിഎസ്ടി തുക അധികമായി ഉൾപ്പെടുത്താം എങ്കിലും പരമാവധി …

അവശ്യമരുന്നുകളുടെ വില പരിധി നിശ്ചയിച്ചു ,അധിക വില ഈടാക്കിയാൽ പരാതിപെടാം Read More

സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെ നുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരും

സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്നും മാനദണ്ഡങ്ങൾ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷൻ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈൻ വരുമ്പോൾ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു …

സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെ നുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരും Read More

ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു

ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു. അതിന്റെ തുടക്കമാണ് കേരളത്തിൽ നിറപറ ബ്രാൻഡ് ഏറ്റെടുത്തതെന്നും വേറെയും കമ്പനികൾ ഏറ്റെടുക്കലിനായി പരിഗണനയിലുണ്ടെന്നും വിപ്രോ കൺസ്യൂമർ ഗ്ലോബൽ സിഇഒ വിനീത് അഗർവാൾ അറിയിച്ചു. കേരളത്തിൽ നിന്നു നേരത്തേ ചന്ദ്രികാ സോപ്പിനെ …

ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു Read More

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി

ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു. …

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി Read More

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു

പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്കുള്ള വർക് ഫ്രം ഹോം വ്യവസ്ഥകളിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കൂടുതൽ ഇളവ് അനുവദിച്ചു. മുഴുവൻ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി മന്ത്രാലയം എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. …

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു Read More

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലുമായി ഐഫോൺ നിർമ്മാതാവ് കരാറിലെത്തിയതായാണ് റിപ്പോർട്ട്.  ദക്ഷിണേഷ്യൻ രാജ്യത്ത് ഐഫോണുകൾ വിതരണം ചെയ്യാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം …

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ് Read More

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ

വിനോദസഞ്ചാരികളെ ആകർഷിക്കാനും കേരളത്തിന്റെ ഹോർട്ടി വൈനു പ്രചാരം നൽകാനും മാതൃകാ വൈനറി തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ. വൈനറി ഉടമകളുടെ സംഘടനയുടെ സാങ്കേതിക സഹായത്തോടെ പാലക്കാട്ടാണു സംരംഭം. ബവ്കോയുടെ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറിയുടെ സ്ഥലം ഇതിനായി ഉപയോഗിക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽനിന്നു കശുമാങ്ങ …

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ Read More