ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഈ സൊസൈറ്റികളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, …

ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo Read More

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് …

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ Read More

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ്

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ജലശുദ്ധീകരണം, വിതരണം തുടങ്ങിയ ബിസിനസിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. പശ്ചാത്തല സൗകര്യ മേഖലയിൽ വെള്ളത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി പദ്ധതികൾ തയാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.  …

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് Read More

മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്‍റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു …

മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍ Read More

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ 16000 കോടി രൂപ കൂടി നിക്ഷേപിക്കും

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റർ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു.  സ്വിറ്റ്സർലൻഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയിൽ നടത്തിയ ചർച്ചയിലാണ് …

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ 16000 കോടി രൂപ കൂടി നിക്ഷേപിക്കും Read More

2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു; എത്തിയത് 6.36 ലക്ഷം പേര്‍

ഗ്രേറ്റർ നോയിഡയില്‍ നടന്നുകൊണ്ടിരുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു. ഏകദേശം അഞ്ച് ദിവസങ്ങളിലായി 6.36 ലക്ഷം സന്ദർശകരെ ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കാത്തിന്‍റെ കൊടിയിറക്കം. ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷത്തെ …

2023 ദില്ലി ഓട്ടോ എക്‌സ്‌പോ സമാപിച്ചു; എത്തിയത് 6.36 ലക്ഷം പേര്‍ Read More

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്. ഒരേ ക്യാംപസിൽ ജോലി, ഷോപ്പിങ് സൗകര്യം, പാർപ്പിടം, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ഉൾപ്പെടെ 30 …

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. Read More

വേഗത്തിൽ തപാൽനീക്കം നടത്താൻ റെയിൽവേ മെയിൽ സർവീസ് ആരംഭിച്ചു

കൂടുതൽ ഉരുപ്പടികൾ തപാലിൽ അയയ്ക്കാനുള്ളവരിൽനിന്നു ജീവനക്കാർ നേരിട്ടു ചെന്ന് സ്വീകരിക്കുന്ന പദ്ധതി റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ആരംഭിച്ചു. ധനകാര്യ, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണു പദ്ധതി. ജീവനക്കാർ സ്ഥാപനത്തിലെത്തി തപാൽ സ്വീകരിച്ച് ട്രെയിനിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു തപാൽ നിരക്കു മാത്രമാണ് …

വേഗത്തിൽ തപാൽനീക്കം നടത്താൻ റെയിൽവേ മെയിൽ സർവീസ് ആരംഭിച്ചു Read More

നടപ്പു സാമ്പത്തിക വർഷം 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ്.

നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പി.രാജീവ്. 1,22,560 യൂണിറ്റുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. എത്തിയ നിക്ഷേപം 7495.52 കോടി രൂപ. സൃഷ്ടിക്കപ്പെട്ടത് 2,64,319 …

നടപ്പു സാമ്പത്തിക വർഷം 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ്. Read More

ഇന്ത്യന്‍ കളക്ഷനില്‍ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റ് ആയി അവതാര്‍-2

പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ലോക സിനിമാവേദി കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നായിരുന്നു അവതാര്‍ 2. ജെയിംസ് കാമറൂണിന്‍റെ 2009 ല്‍ പുറത്തെത്തിയ ആദ്യചിത്രം ഉണ്ടാക്കിയ വമ്പന്‍ ബോക്സ് ഓഫീസ് നേട്ടം തന്നെയായിരുന്നു അതിനു കാരണം. റിലീസിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള …

ഇന്ത്യന്‍ കളക്ഷനില്‍ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റ് ആയി അവതാര്‍-2 Read More