മുട്ടക്കോഴി വളർത്തലിനു പുതിയ നിബന്ധനകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.

ഏതു തരം കൂടായാലും ഓരോ കോഴിക്കും കുറഞ്ഞത് 550 ചതുരശ്ര സെന്റിമീറ്റർ സ്ഥലം ഉറപ്പാക്കണമെന്ന നിർദേശം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വിജ്ഞാപനം ചെയ്തു. നേരത്തെ, പരീക്ഷാ കടലാസിന്റെ വലുപ്പമുള്ള സ്ഥലമേ ഫാമുകളിൽ കോഴികൾക്കു ലഭിക്കുന്നുള്ളുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി …

മുട്ടക്കോഴി വളർത്തലിനു പുതിയ നിബന്ധനകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. Read More

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും

കുടുംബശ്രീ, ഹാൻടെക്സ് അടക്കമുള്ള 9 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇനി കേന്ദ്രസർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) വഴി ഇന്ത്യയാകെ ലഭ്യമാകും. കുടുംബശ്രീയുടെ 140 ഉൽപന്നങ്ങൾ ആദ്യഘട്ടത്തിലുണ്ടാകും. ആമസോൺ പോലെ മറ്റൊരു …

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും Read More

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കും. മാര്‍ച്ച് 2ന് രാവിലെ വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും …

ത്രിദിന ജപ്പാന്‍ മേള വ്യവസായമന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും Read More

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ; അറിയാം സർക്കാർ മാനദണ്ഡങ്ങൾ?

കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. …

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ; അറിയാം സർക്കാർ മാനദണ്ഡങ്ങൾ? Read More

സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ

കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. …

സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ Read More

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ്

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാൽ പതിനായിരക്കണക്കിന് ‍റജിസ്ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിൽ വ്യവസായവകുപ്പ്. പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ …

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ് Read More

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു.

ഗൾഫ് സഹകരണ രാജ്യങ്ങളിലേക്കുള്ള (ജിസിസി) മില്ലറ്റ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. ഇതുപ്രകാരം മില്ലറ്റ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് …

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഇതോടെ തുറമുഖ പദ്ധതിക്കായുള്ള വൈദ്യുതീകരണം പൂർത്തിയായി. ഓണത്തിന് വിഴിഞ്ഞത്ത് കപ്പൽ എത്തിക്കാനാണ് സർക്കാർ ശ്രമം. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള 33 കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിർവഹിച്ചത്. …

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക്‌ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങി Read More

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ ഇറക്കുമതി ചെയ്ത 5 ദശലക്ഷം ബിപിഡി  ക്രൂഡിന്റെ 27 ശതമാനവും റഷ്യയിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ ഇറക്കുമതി  1.4 ദശലക്ഷം ബാരലായി ഉയർന്നു. 2022 ഡിസംബറിൽ നിന്നും  9.2 ശതമാനം …

റഷ്യൻ ഓയിലിന്റെ വമ്പൻ കുത്തൊഴുക്ക്, ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധന. Read More

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത്

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത് നടക്കും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് സംഘാടകർ. 15 വർഷം കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ …

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത് Read More