രോഗവിവര ശേഖരണം; ഓണ്‍ലൈന്‍ മരുന്നു കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍

രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക് ഡ്രഗ്സ് കൺ‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. …

രോഗവിവര ശേഖരണം; ഓണ്‍ലൈന്‍ മരുന്നു കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ Read More

കർഷകരുടെ ഉന്നമനത്തിന് വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്

റബർ കർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്. സുസ്ഥിര വികസന പദ്ധതി ലക്ഷ്യമാക്കിയുള്ള കമ്പനികൾക്കു സാക്ഷ്യപത്രം നൽകുന്ന ഏജൻസിയായി റബർ ബോർഡിനെ മാറ്റാനും പദ്ധതി. ധാരണാപത്രം ഈ മാസം ഒപ്പുവയ്ക്കും. വികസിത …

കർഷകരുടെ ഉന്നമനത്തിന് വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ് Read More

MSME സംരംഭങ്ങളെ മത്സരക്ഷമമാക്കാൻ കേന്ദ്ര പദ്ധതി; ലീൻ സ്കീമി’ലേക്ക് അപേക്ഷിക്കാം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക എന്നതാണ് ‘ലീൻ’ ഉൽപാദന തത്വം. …

MSME സംരംഭങ്ങളെ മത്സരക്ഷമമാക്കാൻ കേന്ദ്ര പദ്ധതി; ലീൻ സ്കീമി’ലേക്ക് അപേക്ഷിക്കാം. Read More

ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിൻറ മറവിൽ തട്ടിപ്പ് നടത്തുന്നതായി സംശയം

തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം. മധ്യപ്രദേശിൽ നിന്നും തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് …

ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിൻറ മറവിൽ തട്ടിപ്പ് നടത്തുന്നതായി സംശയം Read More

ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് ഒരു മാസം കൂടി നീട്ടി.

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് വീണ്ടും നീട്ടി. ഹോട്ടൽ ഉടമാ സംഘടനകളുടെ അഭ്യർഥന അനുസരിച്ച് ഒരു മാസം കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ സമയം ദീർഘിപ്പിച്ചിരുന്നു. ഇതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പണം ഈടാക്കി പരിശോധനയില്ലാതെ …

ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് ഒരു മാസം കൂടി നീട്ടി. Read More

ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ

ഇന്ത്യയിൽ പാക്കേജ് ചെയ്തു വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ. സ്റ്റാർ റേറ്റിങ് വഴിയുള്ള ലേബലിങ്ങായിരുന്നു കരടുരേഖയിൽ നിർ‍ദേശിച്ചിരുന്നത്. എന്നാൽ, ഈ രീതി ഫലപ്രദമാകില്ലെന്നും പാക്കറ്റ് കവറിൽ നേരിട്ടുള്ള മുന്നറിയിപ്പു നൽകുന്നതാണ് ഗുണം ചെയ്യുകയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് …

ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ Read More

ജൂലൈ 1 മുതൽ എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കും

ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് ഈ വ്യവസായത്തെയും കൊണ്ടുവരുന്നത്. റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ …

ജൂലൈ 1 മുതൽ എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കും Read More

തമിഴ്‍നാടിലോട്ട് 7,614 കോടി രൂപ നിക്ഷേപതിനു പിന്നാലെ 100 കോടി രൂപ നിക്ഷേപിക്കാൻ വീണ്ടുമൊരു വണ്ടിക്കമ്പനി

തമിഴ്‍നാട്ടില്‍ കോടികളുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിലെ പൂനെയിലുളള ചക്കൻ ആസ്ഥാനമായിട്ടുളള ഇവി സ്‌കൂട്ടർ നിർമാണ സ്റ്റാർട്ടപ്പ് കമ്പനിയായ ദാവോ ഇവി ടെക് . തമിഴ്‌നാട്ടിൽ 100 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7,614 കോടി …

തമിഴ്‍നാടിലോട്ട് 7,614 കോടി രൂപ നിക്ഷേപതിനു പിന്നാലെ 100 കോടി രൂപ നിക്ഷേപിക്കാൻ വീണ്ടുമൊരു വണ്ടിക്കമ്പനി Read More

സംരംഭകരുടെ പരാതികളിൽ ഒരു മാസത്തിനുള്ളിൽ പരിഹാരം; ഓൺലൈൻ പോർട്ടൽ തുടങ്ങി

വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ്‌ തയാറാക്കിയ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.  പോർട്ടലിൽ പരാതി ലഭിച്ചാൽ, 10 കോടി രൂപവരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതി …

സംരംഭകരുടെ പരാതികളിൽ ഒരു മാസത്തിനുള്ളിൽ പരിഹാരം; ഓൺലൈൻ പോർട്ടൽ തുടങ്ങി Read More

റഷ്യൻ വിപണി പിടിക്കാൻ ഒരു ഇന്ത്യൻ മദ്യ ബ്രാൻഡ് ;

ഉക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായാണ് ഇന്ത്യൻ ബ്രാൻഡ് റഷ്യൻ വിപണി പിടിക്കാൻ ഒരുങ്ങുന്നത്. മാത്രമല്ല ആദ്യമായാണ് ഈ ഇന്ത്യൻ കമ്പനിയുടെ ബ്രാൻഡുകൾ റഷ്യയിൽ വിപണനം ചെയ്യാൻ തയ്യാറാകുന്നത്  രാജ്യത്തെ മുന്‍ നിര മദ്യ …

റഷ്യൻ വിപണി പിടിക്കാൻ ഒരു ഇന്ത്യൻ മദ്യ ബ്രാൻഡ് ; Read More