വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ.

അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില തെരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രയ്ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. മെയ് 15 മുതലായിരിക്കും ഇത് ലഭ്യമാക്കുകയെന്ന എയർ ഇന്ത്യ അറിയിച്ചു.  ബംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് റൂട്ടുകളിൽ ആയിരിക്കും ആദ്യം ഇക്കോണമി …

വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ. Read More

വൻകിട, മെഗാ സംരംഭങ്ങൾക്ക് നിക്ഷേപത്തിന്റെ 10% സബ്സിഡി!

വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം …

വൻകിട, മെഗാ സംരംഭങ്ങൾക്ക് നിക്ഷേപത്തിന്റെ 10% സബ്സിഡി! Read More

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ കുത്തനെ ഉയരും.

രാജ്യത്ത് വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വർദ്ധിക്കും.  ഏപ്രിൽ 1 മുതൽ വിലയിൽ 12.12 ശതമാനം വരെ വർദ്ധന ഉണ്ടായേക്കാം. അവശ്യ …

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ കുത്തനെ ഉയരും. Read More

കാമ്പയെ ഏറ്റെടുത്ത റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ഇന്ത്യൻ വ്യാവസായിക ഭീമനായ റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്ത റിലയൻസ്, ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. കാമ്പ …

കാമ്പയെ ഏറ്റെടുത്ത റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു Read More

വിഴി‍ഞ്ഞം തുറമുഖ നിർമാണം- സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ

വിഴി‍ഞ്ഞം തുറമുഖ നിർമാണ ചെലവുകൾക്കായി സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ ധാരണ. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കേണ്ട തുക നിശ്ചയിച്ച് അന്തിമ നടപടികളിലേക്ക് കടക്കുന്നത്. അദാനി ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കിയതോടെ …

വിഴി‍ഞ്ഞം തുറമുഖ നിർമാണം- സഹകരണ കൺസോഷ്യത്തിൽ നിന്ന് 550 കോടി രൂപ വായ്പയെടുക്കാൻ സർക്കാർ Read More

സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്ക് ക്ലാസിഫിക്കേഷൻ വരുന്നു

സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ …

സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്ക് ക്ലാസിഫിക്കേഷൻ വരുന്നു Read More

ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെ പ്രതീകമായി ചെറുധാന്യങ്ങൾ മാറുകയാണെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെ പ്രതീകമായി ചെറുധാന്യങ്ങൾ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ദിവസത്തെ ആഗോള ചെറുധാന്യ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളിൽ ഒരാളുടെ പ്രതിമാസ ചെറുധാന്യ ഉപഭോഗം 3 കിലോഗ്രാമിൽ നിന്ന് 14 കിലോഗ്രാമായി വർധിച്ചതായി മോദി …

ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെ പ്രതീകമായി ചെറുധാന്യങ്ങൾ മാറുകയാണെന്ന് പ്രധാനമന്ത്രി Read More

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് (സ്റ്റീൽ നിർമാണത്തിലെ മാലിന്യം) ഉപയോഗിച്ചു പേവ്മെന്റ് ക്വാളിറ്റി കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനം. ദേശീയപാത 66ൽ മുംബൈക്കു സമീപം ഒരു കിലോമീറ്റർ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ച് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഭാഗം …

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി Read More

ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക്; 20 കോടി യുഎസ് ഡോളര്‍ മുടക്കിയേക്കും

ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്. ഇതാദ്യമായാണ് ഫോക്സ്‌കോണ്‍ എയര്‍പോഡ്സ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നാണ് വിവരം. ഇതിനായി 20 കോടി …

ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക്; 20 കോടി യുഎസ് ഡോളര്‍ മുടക്കിയേക്കും Read More

ആലുവയിലെ എച്ച്ഐഎൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം

ആലുവ ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ഫാക്ടറി (എച്ച്ഐഎൽ) അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയിൽ അറിയിച്ചു. ഡിഡിടി കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ഫാക്ടറിയിൽ ഉൽപാദനം പടിപടിയായി കുറയ്ക്കുകയും പിന്നീട് നിർത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ഉൽപാദനച്ചെലവ് വർധിച്ച …

ആലുവയിലെ എച്ച്ഐഎൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം Read More