കേരളവുമായി വ്യാപാരബന്ധം സജീവമാക്കാൻ മെക്സിക്കോ. മണികണ്ഠൻ സൂര്യ പുതിയ ട്രേഡ് കമ്മീഷണർ

കേരളത്തിലെ ഉല്പന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുത്തൻ സാധ്യതകൾ തുറന്നു കൊടുക്കുമെന്ന് ഇൻഡ്യയിലെ മെക്സിക്കൻ അംബാസിഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു. ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കമ്മീഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ചഇന്ത്യ- മെക്സിക്കോ കോൺഫറൻസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

കേരളവുമായി വ്യാപാരബന്ധം സജീവമാക്കാൻ മെക്സിക്കോ. മണികണ്ഠൻ സൂര്യ പുതിയ ട്രേഡ് കമ്മീഷണർ Read More

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്.

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്‌മസ്‌–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ് പ്രതീക്ഷയർപ്പിക്കുന്നതെന്നു വസ്ത്രനിർമാണ, കയറ്റുമതി മേഖലയിലെ പ്രമുഖർ പറയുന്നു. ഇതോടെ …

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. Read More

വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ

വേദാന്ത ഗ്രൂപ്പും ഫോക്സ്കോണും ചേർന്ന് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി കണ്ടക്ടർ ഫാക്ടറിക്ക് ഉടൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. വേദാന്ത ഫോക്സ്കോൺ സെമികണ്ടക്ടേഴ്സ് ലിമിറ്റഡ് (വിഎഫ്എസ്എൽ) സാങ്കേതിവിദ്യാ കൈമാറ്റത്തിന് രണ്ടു കമ്പനികളുമായി  കരാറായിട്ടുണ്ട്.  അമേരിക്ക ആസ്ഥാനമായ ഗ്ലോബൽ ഫൗണ്ട്രീസ്, യൂറോപ്യൻ …

വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ Read More

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം 

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം. സെൻട്രൽ …

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം  Read More

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ടൂറിസം വകുപ്പ്

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഹെലി ടൂറിസത്തിന്റെ കരടു നയം തയാറായി. വിമാനത്താവളങ്ങളെയും എയർ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണു തുടക്കത്തിൽ ആലോചിക്കുന്നത്. പദ്ധതിയുടെ സാധ്യത മനസ്സിലാക്കിയശേഷം കൂടുതൽ എയർ സ്ട്രിപ്പുകൾ തുടങ്ങും. കേരളത്തിൽ …

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ടൂറിസം വകുപ്പ് Read More

സർക്കാരിന്‍റെ ഒഎൻഡിസിയ്ക്ക് സ്വീകാര്യതയേറുന്നു .സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ വിലക്കുറവ്’

തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി  കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി  (ഡിജിറ്റൽ കൊമേഴ്‌സിന് ഓപ്പൺ നെറ്റ്‌വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട്. 2022 സെപ്തംബർ മുതൽ …

സർക്കാരിന്‍റെ ഒഎൻഡിസിയ്ക്ക് സ്വീകാര്യതയേറുന്നു .സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ വിലക്കുറവ്’ Read More

ജമ്മു കശ്മീർ നിക്ഷേത്തെക്കാൾ വൻ ലിഥിയം നിക്ഷേപം രാജസ്ഥാനിൽ കണ്ടെത്തി

ജമ്മു കശ്മീരിൽ അടുത്തയിടയ്ക്ക് കണ്ടെത്തിയ ലിഥിയം നിക്ഷേത്തെക്കാൾ വലിയ നിക്ഷേപം രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കണ്ടെത്തി. ഇന്ത്യയുടെ ലിഥിയം ആവശ്യകതയുടെ 80 ശതമാനവും ഈ നിക്ഷേപത്തിന് നിറവേറ്റാനാവുമെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ജിഎസ്ഐ) ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഖനനം യാഥാർഥ്യമായാൽ ഇന്ത്യയ്ക്ക് …

ജമ്മു കശ്മീർ നിക്ഷേത്തെക്കാൾ വൻ ലിഥിയം നിക്ഷേപം രാജസ്ഥാനിൽ കണ്ടെത്തി Read More

കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ

ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ ബയർ-സെല്ലർ മേളയായ കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ 12 വരെ നടക്കും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാനുള്ള അവസരമാണിത്. ടൂറിസം മേഖലയിലെ പുതിയ …

കേരള ട്രാവൽ മാർട്ടിന്റെ രണ്ടാം വെർച്വൽ പതിപ്പ് ഇന്നു മുതൽ Read More

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലാഭവും ഉയര്‍ന്ന വിറ്റുവരവും. ഈ കാലയളവില്‍ 612.99 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം 6198 കോടിയുടെ വിറ്റുവരവാണ് കൈവരിച്ചത്. 612.99 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയ ഫാക്ട് പലിശയും നികുതികളും ചേര്‍ത്ത് …

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും Read More

ആഗോള ഫാഷൻ മേളയ്ക്കു പരവതാനി ചേർത്തലയിൽ നിന്നും

ലോക പ്രശസ്ത ഫാഷൻ മേളയായ മെറ്റ് ഗാലയ്ക്ക് പരവതാനി വിരിച്ചത് ചേർത്തലയുടെ ‘കൈ’പ്പുണ്യം. ബെയ്ജ് വെള്ള നിറത്തിൽ ചുവപ്പും നീലയും കലർന്ന ചിത്രങ്ങളോടു കൂടിയ പരവതാനി ഫാഷൻ മേളയുടെ മനം കവർന്നു.ചേർത്തലയിലെ ‘എക്സ്ട്രാ വീവ്സ്’ എന്ന സ്ഥാപനം ‘നെയ്ത്ത് ബൈ എക്സ്ട്രാ …

ആഗോള ഫാഷൻ മേളയ്ക്കു പരവതാനി ചേർത്തലയിൽ നിന്നും Read More