വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കാൻ ടൂറിസം ആപ് വരുന്നു

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ടൂറിസം ആപ് തയാറാക്കും. സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാംപിങ് സൈറ്റുകൾ, …

വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കാൻ ടൂറിസം ആപ് വരുന്നു Read More

ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി നൽകി യുഎസ്

ഭക്ഷ്യരം​ഗത്ത് ചരിത്രപരമായ കാൽവെപ്പിന് തുടക്കം. ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി  യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നൽകി. അപ്‌സൈഡ് ഫുഡ്‌സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകിയത്. കന്നുകാലികളുടെ കോശങ്ങളിൽ നിന്നാണ് മാംസം …

ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി നൽകി യുഎസ് Read More

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ – പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്‌ലറ്റുകൾ തുടങ്ങി. 3 ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. …

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു Read More

ജനപ്രിയ മദ്യ ബ്രാന്‍ഡുകളിലൊന്നായ ജവാന്റെ ഉല്‍പ്പാദനം വർധിപ്പിക്കുന്നു

ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം  ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും.  ജവാന്‍ റമ്മിന്റെ …

ജനപ്രിയ മദ്യ ബ്രാന്‍ഡുകളിലൊന്നായ ജവാന്റെ ഉല്‍പ്പാദനം വർധിപ്പിക്കുന്നു Read More

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ വകുപ്പിനു കീഴിൽ സംരംഭങ്ങൾ നടത്തിപ്പോരുന്ന 40 പ്രദേശങ്ങൾക്കാണു വ്യവസായ എസ്റ്റേറ്റ് പദവി. ഇവിടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി എളുപ്പത്തിലാക്കാൻ ‘ഏകജാലക ക്ലിയറൻസ് ബോർഡും’ നിലവിൽ വന്നു.എറണാകുളം എടയാർ, തൃശൂർ പുഴയ്ക്കൽ പാടം, …

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ Read More

രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ്

രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ പ്രധാന ഇനമായി തുടരുമ്പോഴും വനാമി ചെമ്മീന്റെ പ്രിയം കുറഞ്ഞു. ഇന്ത്യൻ …

രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ് Read More

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്.

മെട്രോയുടെ ആറാം പിറന്നാൾ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് …

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്. Read More

BSNL ന് 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ടെലികോം പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്എൻഎൽ) 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബിഎസ്എൻഎല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിനാണ് നിലവിൽ അംഗീകാരം …

BSNL ന് 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ Read More

വെജിറ്റേറിൻ പാൽ; സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിന്തൈറ്റ് ഗ്രൂപ്പ്.

പാലിന് പകരമുപയോഗിക്കാവുന്ന സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പ്. ആന്റിബയോട്ടിക്കുകളോ മൃഗകൊഴുപ്പുകളോ ഇല്ലാത്ത ഉൽപന്നമെന്ന നിലയിലാണ് വിപണനം ലക്ഷ്യമിട്ടിരിക്കുന്നത്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന കയറ്റുമതിയിലെ മുന്‍ നിരക്കാരായ സിന്തൈറ്റ് അമേരിക്കന്‍ കമ്പനിയായ പി മെഡ്സിന്‍റെ സഹകരണത്തോടെയാണ് പുതിയ …

വെജിറ്റേറിൻ പാൽ; സസ്യാധിഷ്ടിത ബദല്‍ ഉൽപന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സിന്തൈറ്റ് ഗ്രൂപ്പ്. Read More

സ്വകാര്യ വ്യവസായ സംരംഭം തുടങ്ങാൻ 2 പേർ അടങ്ങുന്ന കുടുംബത്തിനും ഇനി അനുമതി.

ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ എന്നിവയ്ക്കാണ് വ്യവസായ സംരംഭത്തിന് അപേക്ഷിക്കാൻ ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇതിനായി 2022ൽ കൊണ്ടുവന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്കീമിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. 10 ഏക്കറോ അധികമോ വരുന്ന ഭൂമിയിൽ …

സ്വകാര്യ വ്യവസായ സംരംഭം തുടങ്ങാൻ 2 പേർ അടങ്ങുന്ന കുടുംബത്തിനും ഇനി അനുമതി. Read More