ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഇന്നലെയും ഇന്നുമായി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ 80 രൂപയും ഇന്ന് 120 രൂപയുമായി രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

മികച്ച രീതിയിൽ എങ്ങനെ ഒരു ‘പെർഫോമൻസ്  മാനേജ്മെന്റ് പ്രോഗ്രാം’നിങ്ങളുടെ സ്ഥാപനത്തിൽ  നടപ്പിലാക്കാം ?

ബിസിനസ്സിന്റെ വളർച്ചയിൽ നിർണായക ഘടകം സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിക്കുന്ന ഏതൊരു ബിസിനസുകാരനും ചിന്തിക്കുന്ന ഒരു കാര്യമാണ് ജീവനക്കാരെ അവരുടെ പ്രവർത്തന മികവിന്റെ അളവിൽ എങ്ങനെ വിലയിരുത്താം എന്നുള്ളത്. പലപ്പോഴും ഈ ചിന്ത മനസ്സിൽ വരുന്നത് എല്ലാ വർഷവും ജീവനക്കാരുടെ ശമ്പള വർദ്ധനവ് ചെയ്യേണ്ടി …

മികച്ച രീതിയിൽ എങ്ങനെ ഒരു ‘പെർഫോമൻസ്  മാനേജ്മെന്റ് പ്രോഗ്രാം’നിങ്ങളുടെ സ്ഥാപനത്തിൽ  നടപ്പിലാക്കാം ? Read More

നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ

മാനേജ്മെന്റ് കൺസൾട്ടന്റ്  ജോലിയുടെ ഭാഗമായി ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒട്ടുമിക്ക ബിസിനസ്സുകാരുടെയും ഒരു പ്രധാന ആവശ്യമാണ് ” ഞാൻ ഇല്ലെങ്കിലും ,എന്റെ സ്ഥാപനം സ്വയം പ്രവർത്തിക്കണം. എന്റെ  പങ്കാളിത്തം പരമാവധി  കുറയ്ക്കാൻ സഹായിക്കണം ” എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്നില്ലെങ്കിലും  അവിടെയെല്ലാം നിങ്ങളുടേതായ …

നിങ്ങളുടെ ബിസിനസിലെ പ്രവർത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ 10 മാർഗങ്ങൾ Read More

‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു.

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. ജനുവരി 1ന് ചുമതലയേൽക്കും. . നിലവിൽ ഏഷ്യ പസിഫിക് മേഖലയിലെ മെറ്റയുടെ ഗെയിമിങ് വിഭാഗം മേധാവിയാണ് സന്ധ്യ. 2016ലാണ് സന്ധ്യ ഫെയ്സ്ബുക്കിന്റെ ഭാഗമായത്. സിംഗപ്പൂർ, വിയറ്റ്നാം ടീമുകൾ രൂപീകരിച്ചത് സന്ധ്യയുടെ …

‘മെറ്റ’യുടെ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. Read More

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ

ഭാവിയിലെ നേട്ടം ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നിരുന്നാലും മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലം എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പുള്ളതല്ലെങ്കിലും 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്താണ് …

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ Read More

ജിംനേഷ്യങ്ങൾക്ക് നവകാലഘട്ടത്തിലുള്ള പ്രാധാന്യം.

കഴിഞ്ഞദിവസം ബഹു:ഹൈക്കോടതി പറയുകയുണ്ടായി പ്രായഭേദമന്യേ, ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിൻറെ പുണ്യ സ്ഥലമായി ജിംനേഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന്. ആരോഗ്യമുള്ള നല്ല സമൂഹം എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കാൻ ജിംനേഷ്യൽ അല്ലെങ്കിൽ ഹെൽത്ത് ക്ലബ്ബുകൾ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്. ശാസ്ത്രവും സമൂഹവും വലിയ …

ജിംനേഷ്യങ്ങൾക്ക് നവകാലഘട്ടത്തിലുള്ള പ്രാധാന്യം. Read More

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ /ഡോ. സുധീര്‍ ബാബു ജോയല്‍ തന്‍റെ പദ്ധതിയുമായി അപര്‍ണ്ണയെ സമീപിക്കുമ്പോള്‍ അവന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവള്‍ തന്നെ കളിയാക്കുമോയെന്ന് അവന്‍ ഭയന്നിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെയൊന്നും സംഭവിച്ചില്ല. അവള്‍ നിശബ്ദയായി അവന്‍റെ പ്ലാന്‍ മുഴുവന്‍ കേട്ടു. ഒരു റെസ്റ്റോറന്‍റ് …

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ Read More

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് .

by Dr.Jerry Mathew, Director -St.Thomas Mission Hospital, Kattanam കുട്ടികള്‍ക്ക്‌ ബാല്യം നിർണായകം ‘എന്റെ കുട്ടി എന്താ എപ്പോഴാ പറയുന്നത് എന്ന് ആർക്കും ഒന്നും പറയാൻ കഴിയില്ല ‘ പല മാതാപിതക്കന്മാരും എപ്പോഴും പറയുന്ന വാക്കുകള്‍ ആണിത്. എന്നാല്‍ ഒരു …

ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് . Read More

തൊഴിൽ നിയമങ്ങൾ മാറുമ്പോൾ

പാർലമെന്റ് മുൻ വർഷങ്ങളിൽ പാസ്സാക്കിയ നാല് ലേബർ കോഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തു പുതിയ തൊഴിൽ നിയമങ്ങൾ 2022 ജൂലൈ മുതൽ നടപ്പിലാകും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കുവാനുള്ള ഒരുക്കത്തിലുമാണ്. 4 ലേബർ കോഡുകൾ …

തൊഴിൽ നിയമങ്ങൾ മാറുമ്പോൾ Read More