ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു.

ഈ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. 2024 ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ ഈ വർഷം കുറവുണ്ടെങ്കിലും 346.15 കോടി …

ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. Read More

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ;

ഇന്ന് മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജനപ്രിയ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന …

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; Read More

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപം കൂടി കരൺ അദാനിയാണ് വാഗ്‌ദാനം ചെയ്തത്. …

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് Read More

ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള പ്രാഥമിക രൂപരേഖ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലും പ്രതിനിധികൾ വരും ആഴ്ചകളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുമെന്ന് അഡീഷനൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. 2030ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിവർഷ വ്യാപാരം …

ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം Read More

ഇന്ത്യൻ ഓഹരി സൂചികകളുടെ വ്യാപാരം തുടർച്ചയായ ആറാം ദിവസവും കനത്ത നഷ്ടത്തിൽ

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും രാവിലെ നഷ്ടം 500 പോയിന്റോളമായി കുറച്ചു. 0.68% താഴ്ന്ന് 75,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത് …

ഇന്ത്യൻ ഓഹരി സൂചികകളുടെ വ്യാപാരം തുടർച്ചയായ ആറാം ദിവസവും കനത്ത നഷ്ടത്തിൽ Read More

ഓൺലൈൻ പണമിടപാടിന് ഒന്നിലേറെ സുരക്ഷാ മുൻകരുതലുകൾ – ആർ ബി ഐ

ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള രാജ്യാന്തര ഓൺലൈൻ പണമിടപാടുകൾക്ക് അധികസുരക്ഷാ സംവിധാനം വരുന്നു. കാർഡ് വിവരങ്ങൾ ഓൺലൈനായി നൽകുന്ന ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ ഒന്നിലേറെ സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കണം ഇതിനായി അഡിഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) നടപ്പാക്കാനുള്ള കരടുവിജ്ഞാപനം ആർബിഐ പുറത്തിറക്കി. പല …

ഓൺലൈൻ പണമിടപാടിന് ഒന്നിലേറെ സുരക്ഷാ മുൻകരുതലുകൾ – ആർ ബി ഐ Read More

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ കരാർ ഈ വർഷം;5,000 കോടി ഡോളർ നിക്ഷേപം,10 ലക്ഷം തൊഴിൽ എന്ന് കേന്ദ്രം

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര,സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തന്നെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇഎഫ്ടിഎ ഫെസിലിറ്റേഷൻ ഡെസ്ക്കും ഡൽഹിയിൽ ആരംഭിച്ചു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‍ലൻഡ്, ലിക്‌റ്റൻസ്‌റ്റെൻ എന്നിവയാണ് …

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ കരാർ ഈ വർഷം;5,000 കോടി ഡോളർ നിക്ഷേപം,10 ലക്ഷം തൊഴിൽ എന്ന് കേന്ദ്രം Read More

2025ൽ ഒരു ലക്ഷം കോടിരൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങി കെഎസ്എഫ്ഇ

സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ 2025 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങുന്നു. ഇതിനകം വിറ്റുവരവ് 91,000 കോടി രൂപയായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും …

2025ൽ ഒരു ലക്ഷം കോടിരൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങി കെഎസ്എഫ്ഇ Read More

സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ. ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ. നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ. ഹൈദരാബാദില്‍ കേരള ഹൗസ്സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി …

സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ Read More